വിവിധ ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് തൊഴിലവസരം. പ്രവാസി നിയമസഹായ സെല്‍ പദ്ധതിക്ക് കീഴില്‍ നോര്‍ക്ക റൂട്ട്സ് ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ ക്ഷണിച്ചു. പ്രവാസി മലയാളികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദേശത്ത് മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുന്നതാണ് നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതി. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഇതിനായി നോര്‍ക്കയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 15.