Pravasi Vision
Sunday, March 16, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture
No Result
View All Result
Pravasi Vision
No Result
View All Result
Home world

ഗൾഫ് രാജ്യങ്ങളിലേക്ക് കുടുംബാംഗങ്ങളെ സന്ദർശക വീസയിൽ കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി ഇരട്ടിയാക്കി

ഒരു വർഷ കാലാവധിയുള്ള ഈ വീസ തുല്യ കാലയളവിലേക്കു പുതുക്കാൻ സാധിക്കും

June 15, 2023
in world
0
Share on FacebookShare on Twitter

Related posts

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

March 15, 2025
434
ഹറമിൽ പുകവലി, ഭിക്ഷാടനം തുടങ്ങിയവയ്ക്ക് കർശന വിലക്കേർപ്പെടുത്തി

കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു

March 15, 2025
434

അബുദാബി: ഗൾഫ് രാജ്യങ്ങളിലേക്ക് കുടുംബാംഗങ്ങളെ സന്ദർശക വീസയിൽ കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി ഇരട്ടിയാക്കി. 8,000 ദിർഹം മാസ ശമ്പളവും സ്വന്തം പേരിൽ താമസ സൗകര്യവും ഉള്ളവർക്കേ ഇനി കുടുംബാംഗങ്ങളെ സ്വന്തം സ്പോൺസർഷിപ്പിൽ കൊണ്ടുവരാനാകൂ എന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് അധികൃതർ അറിയിച്ചു. ഒരു വർഷ കാലാവധിയുള്ള ഈ വീസ തുല്യ കാലയളവിലേക്കു പുതുക്കാൻ സാധിക്കും. സന്ദർശക വീസയിലുള്ള കുടുംബാംഗങ്ങളെ റസിഡൻസ് വീസയിലേക്കു മാറ്റാനും അനുമതിയുണ്ട്. എന്നാൽ, ഇതിനു ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. 18 വയസ്സിനു താഴെയുള്ളവർ മെഡിക്കൽ പരിശോധനയ്ക്കും ഹാജരാകണം.

ShareTweetSendSend
Previous Post

താമസ സ്ഥലത്ത് മദ്യം നിര്‍മിച്ച് വില്‍പന നടത്തിയ സ്ത്രീകളുൾപ്പെടെ നാല് പ്രവാസികള്‍ അറസ്റ്റിൽ

Next Post

അനധികൃതമായി താമസിക്കുന്നവരെയും ജോലിചെയ്യുന്നവരെയും കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കി അധികൃതർ

Next Post
അനധികൃതമായി താമസിക്കുന്നവരെയും ജോലിചെയ്യുന്നവരെയും കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കി അധികൃതർ

അനധികൃതമായി താമസിക്കുന്നവരെയും ജോലിചെയ്യുന്നവരെയും കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കി അധികൃതർ

Leave Comment

RECOMMENDED NEWS

സൗദി അറേബ്യയിൽ ഈ വർഷത്തെ നീറ്റ് പരീക്ഷ ഞായറാഴ്ച റിയാദിൽ വച്ച് നടക്കും

സൗദി അറേബ്യയിൽ ഈ വർഷത്തെ നീറ്റ് പരീക്ഷ ഞായറാഴ്ച റിയാദിൽ വച്ച് നടക്കും

11 months ago
438
സന്ദര്‍ശക വിസാ കാലാവധി കഴിഞ്ഞിട്ടും കുവൈത്തില്‍ തുടരുന്നത് 14653 പേര്‍

സന്ദര്‍ശക വിസാ കാലാവധി കഴിഞ്ഞിട്ടും കുവൈത്തില്‍ തുടരുന്നത് 14653 പേര്‍

3 years ago
437
സൗദിയിൽ 55 റിയാലിന് വിമാന ടിക്കറ്റ് : ഓഫറുമായി ഫ്ലൈഅദീൽ

സൗദിയിൽ 55 റിയാലിന് വിമാന ടിക്കറ്റ് : ഓഫറുമായി ഫ്ലൈഅദീൽ

2 years ago
443
പ്രവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഏകജാലക സംവിധാനം ഉടന്‍ : മന്ത്രി കെ.രാജൻ

പ്രവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഏകജാലക സംവിധാനം ഉടന്‍ : മന്ത്രി കെ.രാജൻ

2 years ago
434

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim abu dhabi Abudhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്
  • കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിലായി

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?