Pravasi Vision
Sunday, March 23, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home world

കഠിനാധ്വാനി രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് യുഎഇ

ബിസിനസ് നെയിം ജനറേറ്റർ ആണ് പട്ടിക പുറത്തിറക്കിയത്

May 15, 2023
in world
0
Share on FacebookShare on Twitter

Related posts

ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുമുള്ള മരുന്നുകൾ ആരോഗ്യ സപ്ലിമെന്റുകൾ എന്നിവയിൽ മിക്കതും വ്യാജമാണെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ വകുപ്പ്

ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുമുള്ള മരുന്നുകൾ ആരോഗ്യ സപ്ലിമെന്റുകൾ എന്നിവയിൽ മിക്കതും വ്യാജമാണെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ വകുപ്പ്

March 22, 2025
435
ദുബായിൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സിവിലിയൻ ജീവനക്കാർക്ക് പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്

ദുബായിൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സിവിലിയൻ ജീവനക്കാർക്ക് പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്

March 22, 2025
435

അബുദാബി: കഠിനാധ്വനികളുടെ നാടായി യു എ ഇ. ആഴ്ച്ചയിൽ കൂടുതൽ മണിക്കൂർ ജോലി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ യു എ ഇ ക്ക് മൂന്നാം സ്ഥാനം. ബിസിനസ് നെയിം ജനറേറ്റർ ആണ് പട്ടിക പുറത്തിറക്കിയത്. 91%തൊഴിലാളികളും ആഴ്ച്ചയിൽ 49 മണിക്കൂറോളം ജോലിചെയ്യുന്ന മാൾട്ടയാണ് ഒന്നാം സ്ഥാനത്ത്. ഭൂട്ടാൻ, യുഎഇ, ബംഗ്ലദേശ്, കോംഗോ, മൗറീഷ്യസ്‍, ലെസോത്തോ, മാലദ്വീപ്, പാക്കിസ്ഥാൻ, ലബനൻ എന്നിവയാണ് 2 മുതൽ 10 സ്ഥാനങ്ങളിൽ എത്തിയ മറ്റു രാജ്യങ്ങൾ. ഇസ്രയേൽ, ഓസ്ട്രിയ, നെതർലൻഡ്സ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ റാങ്കിങ്ങിൽ ഏറ്റവും പിന്നിലാണ്. കുറഞ്ഞ പ്രവൃത്തി ദിവസങ്ങളും കുറഞ്ഞ ഓവർടൈം ജോലിയുമാണ് ഇതിന് കാരണം.

ShareTweetSendSend
Previous Post

നാടുകടത്തിയ പ്രവാസി വ്യാജ പാസ്‌പോര്‍ട്ടില്‍ തിരിച്ചെത്തി, കസ്റ്റഡിയില്‍നിന്ന് മുങ്ങാനും ശ്രമം

Next Post

പ്രവാസികൾക്ക് ലോകത്തെവിടെ നിന്നും കേരളത്തിലെ റവന്യൂ സർവ്വേ സേവനങ്ങൾ പൂർത്തിയാക്കാനായി ‘പ്രവാസി മിത്രം’ പോർട്ടൽ

Next Post
പ്രവാസികൾക്ക് ലോകത്തെവിടെ നിന്നും കേരളത്തിലെ റവന്യൂ സർവ്വേ സേവനങ്ങൾ പൂർത്തിയാക്കാനായി ‘പ്രവാസി മിത്രം’ പോർട്ടൽ

പ്രവാസികൾക്ക് ലോകത്തെവിടെ നിന്നും കേരളത്തിലെ റവന്യൂ സർവ്വേ സേവനങ്ങൾ പൂർത്തിയാക്കാനായി 'പ്രവാസി മിത്രം' പോർട്ടൽ

Leave Comment

RECOMMENDED NEWS

ദോഹ മെട്രോലിങ്ക് സർവീസിൽ ചെറിയ മാറ്റം വരുത്തിയതായി അധികൃതർ

ദോഹ മെട്രോലിങ്ക് സർവീസിൽ ചെറിയ മാറ്റം വരുത്തിയതായി അധികൃതർ

3 months ago
434
11 വിഭാഗം വിദേശികൾക്ക് സൗദി സ്വദേശികൾക്ക് തുല്യമായ ചികിത്സ

സെപ്റ്റംബർ ഒന്ന് മുതൽ വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് യാത്രാനുമതി

4 years ago
438
ഒമാന്‍ സ്വദേശിവത്കരണം: പ്രവാസലോകം പ്രതിസന്ധിയിലേയ്ക്ക്

ഒമാന്‍ സ്വദേശിവത്കരണം: പ്രവാസലോകം പ്രതിസന്ധിയിലേയ്ക്ക്

3 years ago
438
പ്രധാനമന്ത്രി നരേന്ദ്ര മോദി 71-ന്റെ നിറവില്‍

കോവിഡ് വാക്‌സിനേഷനിൽ പുതിയ റെക്കോർഡുമായി ഇന്ത്യ; രാജ്യത്ത് 2.25 കോടി കടന്ന് പ്രതിദിന വാക്‌സിനേഷൻ

4 years ago
434

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുമുള്ള മരുന്നുകൾ ആരോഗ്യ സപ്ലിമെന്റുകൾ എന്നിവയിൽ മിക്കതും വ്യാജമാണെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ വകുപ്പ്
  • ദുബായിൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സിവിലിയൻ ജീവനക്കാർക്ക് പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്
  • ചെറിയ ബോട്ടുകളിലും മരക്കപ്പലുകളിലും ജോലിചെയ്യുന്നവർക്ക് ഇഫ്താർ ഭക്ഷണം നൽകി ദുബായ് പോലീസ്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?