Pravasi Vision
Saturday, March 22, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home world

ദുബായിൽ ഓൺലൈൻ തട്ടിപ്പിനിരയായി മലയാളികൾ

വിലക്കുറവ് കണ്ട് സാധനങ്ങൾക്കും പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യവസ്തുക്കൾക്കും ഓർഡർ ചെയ്യുമ്പോഴായിരുന്നു പലർക്കും പണം നഷ്ടമായത്.

April 11, 2023
in world
0
Share on FacebookShare on Twitter

Related posts

ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുമുള്ള മരുന്നുകൾ ആരോഗ്യ സപ്ലിമെന്റുകൾ എന്നിവയിൽ മിക്കതും വ്യാജമാണെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ വകുപ്പ്

ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുമുള്ള മരുന്നുകൾ ആരോഗ്യ സപ്ലിമെന്റുകൾ എന്നിവയിൽ മിക്കതും വ്യാജമാണെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ വകുപ്പ്

March 22, 2025
435
ദുബായിൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സിവിലിയൻ ജീവനക്കാർക്ക് പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്

ദുബായിൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സിവിലിയൻ ജീവനക്കാർക്ക് പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്

March 22, 2025
435

ദുബായ്: ദുബൈയിൽ ഓൺലൈൻ തട്ടിപ്പുകളിലൂടെ പണം നഷ്ടപ്പെടുന്ന സംഭവങ്ങൾ കൂടിവരുന്നു. മലയാളികളടക്കം ഒട്ടേറെ പേർക്ക് ഇതിനകം പണം നഷ്ടമായി. വിലക്കുറവ് കണ്ട് സാധനങ്ങൾക്കും പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യവസ്തുക്കൾക്കും ഓർഡർ ചെയ്യുമ്പോഴായിരുന്നു പലർക്കും പണം നഷ്ടമായത്. റംസാനായതോടെ ഇത്തരം തട്ടിപ്പ് ഓഫറുകളുടെ എണ്ണം പെരുകിയിട്ടുമുണ്ട്. ഫെയ്സ് ബുക്കിലും ഇൻസ്റ്റാഗ്രാമിലുമൊക്കെ വിലക്കുറവ് പരസ്യം കണ്ട് ഓർഡർ ചെയ്യുമ്പോൾ അവസാന നിമിഷം ദിർഹം എന്നത് യുഎസ് ഡോളറായി മാറ്റിയാണ് ഭക്ഷ്യോത്പന്നങ്ങളുടെ പേരിൽ തട്ടിപ്പു നടക്കുന്നത്. ബാങ്ക് കാർഡ് വഴി പണം അടക്കുമ്പോൾ ചാർജ് ഈടാക്കുന്നത് ദിർഹത്തിലാണോ ഡോളറിലാണോ എന്ന് ശ്രദ്ധിക്കാൻ പലരും മറന്നുപോകുന്നതാണ് ഇത്തരം തട്ടിപ്പിനിരയാകാനുള്ള കാരണം.

ShareTweetSendSend
Previous Post

സൗദിയിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു

Next Post

കേന്ദ്രസർക്കാർ അനുമതി ലഭിച്ചാൽ ചാ​ർ​ട്ടേ​ഡ് വി​മാ​ന, ക​പ്പ​ൽ സർവീസ് ആരംഭിക്കും: മന്ത്രി

Next Post
യു എ ഇയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലേറെ വർധന

കേന്ദ്രസർക്കാർ അനുമതി ലഭിച്ചാൽ ചാ​ർ​ട്ടേ​ഡ് വി​മാ​ന, ക​പ്പ​ൽ സർവീസ് ആരംഭിക്കും: മന്ത്രി

Leave Comment

RECOMMENDED NEWS

ദുബൈയില്‍ പ്രവാസികളുടെ മക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ എസ്.പി.ഡി.സി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

ദുബൈയില്‍ പ്രവാസികളുടെ മക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ എസ്.പി.ഡി.സി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

3 months ago
434
ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു

ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു

3 years ago
442
ഖത്തറിന്റെ ഏറ്റവും ശക്തരായ രണ്ടാമത്തെ വാണിജ്യ പങ്കാളിയായി ഇന്ത്യ

ഖത്തറില്‍ എത്തുന്ന പ്രവാസികള്‍ 30 ദിവസത്തിനകം റെസിഡന്‍സി പെര്‍മിറ്റ് തയ്യാറാക്കണമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

1 year ago
436
ദുബൈയില്‍ നിന്ന് കേരളത്തിലേയ്ക്ക് പറക്കാം കുറഞ്ഞ നിരക്കില്‍

ഖത്തറിൽ നിന്ന് തിരുവനന്തപുരത്തേക്ക് നോൺ സ്‌റ്റോപ് സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

2 years ago
436

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുമുള്ള മരുന്നുകൾ ആരോഗ്യ സപ്ലിമെന്റുകൾ എന്നിവയിൽ മിക്കതും വ്യാജമാണെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ വകുപ്പ്
  • ദുബായിൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സിവിലിയൻ ജീവനക്കാർക്ക് പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്
  • ചെറിയ ബോട്ടുകളിലും മരക്കപ്പലുകളിലും ജോലിചെയ്യുന്നവർക്ക് ഇഫ്താർ ഭക്ഷണം നൽകി ദുബായ് പോലീസ്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?