മസ്കറ്റ്: ഒമാനില്‍ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു.
കൊല്ലം സ്വദേശി മോഹനകുമാര്‍ ആണ് മരിച്ചത്. ഒമാനിൽ തയ്യല്‍ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹത്തെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം റുവി ബദര്‍ അല്‍ സമ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.