Pravasi Vision
Saturday, March 22, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture
No Result
View All Result
Pravasi Vision
No Result
View All Result
Home world

അബുദാബിയിലെ എമിറേറ്റ്സ് ഡ്രോ മെഗാ സമ്മാന തുക പ്രവാസിയ്ക്ക് നഷ്ടമായത് ഒറ്റ അക്കത്തിന്റെ വ്യത്യാസത്തിൽ

100 മില്യൺ ഡോളർ നേടാനുള്ള അവസരമാണ് പാകിസ്ഥാൻ സ്വദേശിയായ റിസ്വാൻ ഇഫ്തിക്കറിന് ചെറിയൊരു വ്യത്യാസത്തിൽ നഷ്ടമായത്.

March 20, 2023
in world
0
Share on FacebookShare on Twitter

Related posts

ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുമുള്ള മരുന്നുകൾ ആരോഗ്യ സപ്ലിമെന്റുകൾ എന്നിവയിൽ മിക്കതും വ്യാജമാണെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ വകുപ്പ്

ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുമുള്ള മരുന്നുകൾ ആരോഗ്യ സപ്ലിമെന്റുകൾ എന്നിവയിൽ മിക്കതും വ്യാജമാണെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ വകുപ്പ്

March 22, 2025
435
ദുബായിൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സിവിലിയൻ ജീവനക്കാർക്ക് പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്

ദുബായിൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സിവിലിയൻ ജീവനക്കാർക്ക് പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്

March 22, 2025
435

ദുബായ്: അബുദാബിയിലെ എമിറേറ്റ്സ് ഡ്രോ മെഗാ സമ്മാന തുക പ്രവാസിയ്ക്ക് നഷ്ടമായത് ഒറ്റ അക്കത്തിന്റെ വ്യത്യാസത്തിൽ. 100 മില്യൺ ഡോളർ നേടാനുള്ള അവസരമാണ് പാകിസ്ഥാൻ സ്വദേശിയായ റിസ്വാൻ ഇഫ്തിക്കറിന് ചെറിയൊരു വ്യത്യാസത്തിൽ നഷ്ടമായത്. ആകെയുള്ള ഏഴ് അക്കങ്ങളിൽ ആറെണ്ണം വരെ റിസ്വാൻ കൃത്യമായി പ്രവചിച്ചിരുന്നു. 100 മില്യൺ നഷ്ടമായെങ്കിലും 250,000 ദിർഹത്തിന്റെ സമ്മാനം ലഭിച്ചതോടെ പൂർണമായും നിരാശനാകേണ്ടി വന്നിട്ടില്ല 41-കാരനായ ഈ പ്രവാസിയ്ക്ക്.
വർഷങ്ങളായി അബുദാബിയിൽ തുടരുന്ന റിസ്വാൻ ഒരു വർഷമായാണ് സ്ഥിരമായി ആഴ്ച നറുക്കെടുപ്പിൽ പങ്കെടുക്കുന്നത്. ആഫ്രിക്ക, ഏഷ്യ മേഖലയിലെ തന്നെ ഏറ്റവും വലിയ നറുക്കെടുപ്പായാണ് എമിറേറ്റ്സ് ലക്കി ഡ്രോ മെഗാ7നെ കണക്കാക്കുന്നത്.

ShareTweetSendSend
Previous Post

ഒമാനിൽ പനി ബാധിച്ച് മലയാളി ബാലൻ മരിച്ചു

Next Post

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രവാസി വിമാനത്താവളത്തിൽ പിടിയിൽ

Next Post
മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രവാസി വിമാനത്താവളത്തിൽ പിടിയിൽ

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രവാസി വിമാനത്താവളത്തിൽ പിടിയിൽ

Leave Comment

RECOMMENDED NEWS

ഡ്രൈവിങ് ലൈസന്‍സ്: കുവൈത്തില്‍ പ്രവാസികള്‍ക്കിടയില്‍ വ്യാപക പരിശോധന

സൗദിയിൽ ഡ്രൈവർ ജോലിക്കായി എത്തുന്ന പ്രവാസികൾക്ക് സ്വന്തം രാജ്യത്തുനിന്ന് ഇഷ്യു ചെയ്ത അംഗീകൃത ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനം ഒടിക്കാം

1 year ago
439
സൈബർ ആക്രമങ്ങളുടെ വർദ്ധനവ്: മുൻകരുതൽ സ്വീകരിക്കാൻ പോലീസിന്റെ മുന്നറിയിപ്പ്

സൈബർ ആക്രമങ്ങളുടെ വർദ്ധനവ്: മുൻകരുതൽ സ്വീകരിക്കാൻ പോലീസിന്റെ മുന്നറിയിപ്പ്

2 years ago
434
കുവൈറ്റ്; സന്ദർശക വിസകൾ ഒക്ടോബറിൽ പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്

വിസിറ്റ് വിസയിലെത്തിയവർ കാലാവധി കഴിയുന്നതിനു മുൻപ് സൗദി വിട്ട് പോയില്ലെങ്കിൽ നടപടി

4 years ago
442
യുഎഇ ആരോഗ്യമേഖലയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ

യു.എ.ഇയിൽ ആരംഭിക്കാനിരിക്കുന്ന പൊതുമാപ്പിൽ , സന്ദർശകവിസ കാലാവധി പിന്നിട്ടവർക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാമെന്ന് അധികൃതർ

7 months ago
432

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുമുള്ള മരുന്നുകൾ ആരോഗ്യ സപ്ലിമെന്റുകൾ എന്നിവയിൽ മിക്കതും വ്യാജമാണെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ വകുപ്പ്
  • ദുബായിൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സിവിലിയൻ ജീവനക്കാർക്ക് പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്
  • ചെറിയ ബോട്ടുകളിലും മരക്കപ്പലുകളിലും ജോലിചെയ്യുന്നവർക്ക് ഇഫ്താർ ഭക്ഷണം നൽകി ദുബായ് പോലീസ്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?