Pravasi Vision
Friday, March 14, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home world

ബഹ്‌റൈൻ കെ സ് സി എ പുരസ്ക്കാരം ഉണ്ണിമുകുന്ദന്; പഴയിടത്തിനും ശ്രീജിത്ത് പണിക്കർക്കും പുരസ്ക്കാരം

നളകല അവാർഡ് പഴയിടം മോഹനൻ നമ്പൂതിരിക്കും, വാദ്യകലാശ്രീ അവാർഡ് പെരുവനം കുട്ടൻ മാരാർക്കും, വൈഖരി അവാർഡ് ശ്രീജിത്ത് പണിക്കർക്കും,

March 13, 2023
in world
0
Share on FacebookShare on Twitter

Related posts

ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി

ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി

March 14, 2025
435
യുഎഇയിൽ വൻ കവർച്ച നടത്തിയ നാലം​ഗ സംഘത്തെ പിടികൂടി

മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു

March 14, 2025
434

ബഹ്റിൻ : ബഹ്‌റൈനിലെ കേരള സോഷ്യൽ ആന്റ് കൾചറൽ അസോസിയേഷൻ നല്കുന്ന മന്നം പുരസ്‍കാരം നടൻ ഉണ്ണി മുകുന്ദന് സമ്മാനിക്കും. നളകല അവാർഡ് പഴയിടം മോഹനൻ നമ്പൂതിരിക്കും, വാദ്യകലാശ്രീ അവാർഡ് പെരുവനം കുട്ടൻ മാരാർക്കും, വൈഖരി അവാർഡ് ശ്രീജിത്ത് പണിക്കർക്കും, ഹ്യുമാനിറ്റേറിയൻ അവാർഡ് കെ.ജി. ബാബുരാജനും, ബിസിനസ് എക്സ്സെലെൻസ് യൂത്ത് ഐക്കൺ അവാർഡ് ശരത് പിള്ളയ്ക്കും സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 21ന് 146 ആമത് മന്നം ജയന്തി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഇസാടൗണിലെ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ നിരവധി പ്രമുഖർ പങ്കെടുക്കും. കലാപരിപാടികളും ഇതിന്റെ ഭാഗമായി അരങ്ങേറും

ShareTweetSendSend
Previous Post

അബുദാബിയിൽ അശ്രദ്ധയോടെ റോഡ് മുറിച്ചു കിടക്കുന്നവർക്കെതിരെ പോലീസ്

Next Post

ദുബൈയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Next Post
ദുബൈയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ദുബൈയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Leave Comment

RECOMMENDED NEWS

ഒമാനിൽ തൊഴിൽ നിയമ ലംഘനം: 179 പ്രവാസികൾ പിടിയിൽ

യുഎഇയിൽ ജൂൺ 15 മുതൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വന്നു

2 years ago
433
വിദേശവനിതകളെ തട്ടിക്കൊണ്ടുപോയി ജോലിചെയ്യിപ്പിച്ച പ്രവാസി അറസ്റ്റില്‍ വിദേശവനിതകളെ തട്ടിക്കൊണ്ടുപോയി ജോലിചെയ്യിപ്പിച്ച പ്രവാസി അറസ്റ്റില്‍

വിദേശവനിതകളെ തട്ടിക്കൊണ്ടുപോയി ജോലിചെയ്യിപ്പിച്ച പ്രവാസി അറസ്റ്റില്‍ വിദേശവനിതകളെ തട്ടിക്കൊണ്ടുപോയി ജോലിചെയ്യിപ്പിച്ച പ്രവാസി അറസ്റ്റില്‍

2 years ago
440
അബുദാബിയെ തേടിയെത്തി യുനെസ്‌കോയുടെ സിറ്റി ഓഫ് മ്യൂസിക് ബഹുമതി

അബുദാബിയെ തേടിയെത്തി യുനെസ്‌കോയുടെ സിറ്റി ഓഫ് മ്യൂസിക് ബഹുമതി

3 years ago
441
കുവൈത്തില്‍ 1.30 ലക്ഷം പ്രവാസികള്‍ക്കെതിരെ നടപടിയടുക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നു

സ്വദേശികൾക്കും പ്രവാസികൾക്കും പുതിയ തൊഴിലവസരങ്ങൾ പ്രഖ്യാപിക്കാനൊരുങ്ങി കുവൈത്ത് ആരോഗ്യ മന്ത്രാലയം

1 year ago
449

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike covid vaccine booster dose Doctor Terawan dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി
  • മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ അൽമനാർ ഡിസ്ട്രിക്ടിലെ ലോൺട്രിയിൽ തീപിടിത്തം

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?