Pravasi Vision
Friday, March 14, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home Business

ഡോ. പി. രവീന്ദ്രനാഥിന് ഐ.സി.എം.സി.ഐയുടെ അക്കാദമിക് ഫെലോഷിപ്പ്

നിലവില്‍ റോ കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായി സേവനം അനുഷ്ടിക്കുന്ന ഡോ. പി. രവീന്ദ്രനാഥ്, അമൃതാ വിശ്വ വിദ്യാപീഠത്തില്‍ അഡ്ജങ്ന്റ്  പ്രൊഫസറായും സേവനമനുഷ്ടിക്കുന്നു.

October 6, 2022
in Business
0
Share on FacebookShare on Twitter

കൊച്ചി: ഡോ. പി. രവീന്ദ്രനാഥിന് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് മാനേജ്മെന്റ്  കണ്‍സള്‍ട്ടിംഗ്  ഇന്‍സ്റ്റിറ്റിയൂട്സിന്റെ അക്കാദമിക് ഫെലോഷിപ്പ്.  മാനേജ്മെന്റ് കണ്‍സള്‍ട്ടിംഗ് രംഗത്ത് ഡോ. പി  രവീന്ദ്രനാഥ് നല്‍കിയിട്ടുള്ള വിലമതിക്കാനാവാത്ത സംഭാവനകള്‍ പരിഗണിച്ചാണ് ഫെലോഷിപ്പ്. നിലവില്‍ റോ കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായി സേവനം അനുഷ്ടിക്കുന്ന ഡോ. പി. രവീന്ദ്രനാഥ്, അമൃതാ വിശ്വ വിദ്യാപീഠത്തില്‍ അഡ്ജങ്ന്റ്  പ്രൊഫസറായും സേവനമനുഷ്ടിക്കുന്നു.

ദേശീയ അന്തര്‍ദേശീയ തലത്തില്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് വികസനത്തിന് പ്രായോഗിക സംഭാവനകള്‍ക്കൊപ്പം ഒരു അക്കാദമിക് കരിയറിനെ സംയോജിപ്പിക്കുന്നതില്‍ ഡോ. രവീന്ദ്രനാഥ് വിജയിച്ചു. മാനേജുമെന്റ് കണ്‍സള്‍ട്ടിംഗ് എന്നത് അതിരുകളില്ലാതെ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. ദേശീയ തലത്തില്‍, മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിക്ക് വേണ്ടിയുള്ള പ്രൊഫഷണല്‍ മാനദണ്ഡങ്ങളും പെരുമാറ്റച്ചട്ടവും ഐ.എം.സി ഇന്ത്യ മേല്‍നോട്ടം വഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തിഗത കണ്‍സള്‍ട്ടന്റുമാര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിനൊപ്പം ഒരു സര്‍ട്ടിഫൈഡ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് (സി.എം.സി.) ആയി സാക്ഷ്യപ്പെടുത്തുന്നതിനുള്ള ആഗോള തൊഴില്‍ നിലവാരത്തിലുള്ള പരിശീലനവും മൂല്യനിര്‍ണ്ണയവും സാധ്യമാക്കുന്നു. ആഗോള തലത്തില്‍, ലോകമെമ്പാടുമുള്ള മാനേജുമെന്റ് കണ്‍സള്‍ട്ടന്റുമാരുടെ നിലവാരം ഉയര്‍ത്തുക എന്നതാണ് ഐ.സി.എം.സി.ഐയുടെ ലക്ഷ്യം.

Related posts

കുവൈത്തിൽ ഗതാഗത ലംഘനത്തിന് പിഴ ചുമത്തപ്പെട്ട പ്രവാസികൾക്ക് പിഴയടച്ച ശേഷം മാത്രമേ രാജ്യം വിടാനാകു

പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കേ, ഗതാഗത തിരക്ക് കുറയ്ക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

September 2, 2024
444
ഡാളസില്‍ സൂര്യതാപമേറ്റ് സ്ത്രീ മരിച്ചു: മുന്നറിയിപ്പുമായി അധികൃതര്‍

സൗദിയിലെ വേനൽക്കാലം ഈ മാസം അവസാനിക്കുമെന്ന് സൗദി കാലാവസ്ഥാ കേന്ദ്രം

August 20, 2024
436

ഐ.എം.സി ഇന്ത്യയും ഐ.സി.എം.സി.ഐയും സംയുക്തമായാണ് ഡോ. പി. രവീന്ദ്രനാഥിനെ ഒരു ഐ.സി.എം.സി.ഐ അക്കാദമിക്  ഫെലോ ആയി തിരഞ്ഞെടുത്തത്. ഇതുവഴി, അക്കാദമിയയും മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് പരിശീലനവും തമ്മില്‍ കൂടുതല്‍ ശക്തവും ഉല്‍പ്പാദനപരവുമായ ബന്ധം സൃഷ്ടിക്കുന്നതില്‍ ഡോ. രവീന്ദ്രനാഥ് സജീവമായി ഇടപെടുകയും, അറിവും ആശയങ്ങളും പങ്കുവയ്ക്കുന്നതിനുള്ള ഒരു വേദിയായി ഐ.സി.എം.സി.ഐയെ ഉപയോഗിക്കുകയും ചെയ്യും.

ShareTweetSendSend
Previous Post

ഖത്തര്‍ എംബസ്സി സാക്ഷ്യപ്പെടുത്തല്‍ സേവനം നോര്‍ക്കയില്‍ ലഭിക്കും

Next Post

കൊല ചെയ്യപ്പെട്ട സിഖ് കുടുംബത്തിന് ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ ആദരാഞ്ജലി

Next Post
കൊല ചെയ്യപ്പെട്ട സിഖ് കുടുംബത്തിന് ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ ആദരാഞ്ജലി

കൊല ചെയ്യപ്പെട്ട സിഖ് കുടുംബത്തിന് ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ ആദരാഞ്ജലി

Leave Comment

RECOMMENDED NEWS

ബഹ്‌റൈൻ; നികുതി ഇരട്ടിയാക്കാനുള്ള ബിൽ പരിഗണനയിൽ

ബഹ്‌റൈൻ; നികുതി ഇരട്ടിയാക്കാനുള്ള ബിൽ പരിഗണനയിൽ

3 years ago
453
സൗദി അറേബ്യയിലെ വനിതകൾ പർദ ധരിക്കണമെന്നു നിര്‍ബന്ധമില്ലെന്നു കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍

സൗദി അറേബ്യയിലെ വനിതകൾ പർദ ധരിക്കണമെന്നു നിര്‍ബന്ധമില്ലെന്നു കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍

10 months ago
436
കുവൈത്തില്‍ പുതുവത്സരത്തോട് അനുബന്ധിച്ച് പൊതുമേഖലയ്ക്ക് തുടർച്ചയായ നാല് ദിവസം അവധി പ്രഖ്യാപിച്ചു

കുവൈത്തിൽ 462 പ്രവാസികളുടെ താമസ വിലാസം റദ്ദാക്കിയാതായി റിപ്പോർട്ട്

2 weeks ago
435
സുഡാന്‍ പൗരന്മാര്‍ക്ക് കുവൈത്തില്‍ വിസ വിലക്ക്

സുഡാന്‍ പൗരന്മാര്‍ക്ക് കുവൈത്തില്‍ വിസ വിലക്ക്

3 years ago
436

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike covid vaccine booster dose Doctor Terawan dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി
  • മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ അൽമനാർ ഡിസ്ട്രിക്ടിലെ ലോൺട്രിയിൽ തീപിടിത്തം

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?