റിയാദ്: സൗദിയില്‍ പ്രീമിയം ഇഖാമ ഹോള്‍ഡര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പ്രാബല്യത്തിലായി. സൗദി ദേശിയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗാമായണ് പുതിയ നടപടി. നിബന്ധനകള്‍ക്ക് വിധേയമായി സ്വന്തമായി ഭൂമിയും കെട്ടിടങ്ങളും വാങ്ങുന്നതിന് അനുമതിലഭിക്കും.
ഹൃസ്വ-ദീര്ഖകാല അവധികളോടെയാണ് പ്രീമിയം ഇഖാമകള്‍ അനുവദിച്ചിട്ടുള്ളത്. ഇഖാമ ഹോള്‍ഡര്‍ക്ക് മക്ക, മദീന എന്നിവിടങ്ങള്‍ ഒഴികെ എവിടെ വേണമെങ്കിലും സ്ഥലം വാങ്ങാന്‍ പുതിയ ആദുകൂല്യം സഹായകരമാകും.