മസ്‌കത്ത്: ഒമാനിലേയ്ക്ക് നിയമവിരുദ്ധമായി പ്രവേശിക്കാന്‍ ശ്രമിച്ച 22 പ്രവാസികള്‍ അറസ്റ്റില്‍. റോയല്‍ ഒമാന്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. പിടിയിലായവരെ നാട് കടത്തുമെന്നാണ് സൂചന.

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023