Pravasi Vision
Sunday, March 16, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home Uncategorized

കുവൈത്തില്‍ ഈ വര്‍ഷം 3,16,700 പ്രവാസികളുടെ ഇഖാമ റദ്ദായി

ഇഖാമ റദ്ദായവരില്‍ ഭൂരിഭാഗവും അറബ്, ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ്

November 17, 2021
in Uncategorized
0
Share on FacebookShare on Twitter

കുവൈത്ത്: കുവൈത്തില്‍ ഈ വര്‍ഷം 3,16,700 പ്രവാസികളുടെ ഇഖാമ റദ്ദായതായി കണക്ക്. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് മടങ്ങിയെത്തി ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാത്തവര്‍, നിയമ ലംഘനത്തിന് പിടിക്കപ്പെട്ട് നാട് കടത്തപ്പെട്ടവര്‍, ജോലി അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിപ്പോയവര്‍ തുടങ്ങിയവരുടെ കണക്കാണിത്.

ഇഖാമ റദ്ദായവരില്‍ ഭൂരിഭാഗവും അറബ്, ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. കോവിഡ് സാഹചര്യമാണ് ഇത്രയധികം ഇഖാമകള്‍ റദ്ദാകാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.

Related posts

ബോധവത്കരണവും കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും മൂലം സൗദി റോഡുകളിലെ ട്രാഫിക് അപകട മരണങ്ങൾ 50 ശതമാനം കുറയ്ക്കാൻ സാധിച്ചതായി സൗദി ട്രാഫിക് വകുപ്പ്

ബോധവത്കരണവും കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും മൂലം സൗദി റോഡുകളിലെ ട്രാഫിക് അപകട മരണങ്ങൾ 50 ശതമാനം കുറയ്ക്കാൻ സാധിച്ചതായി സൗദി ട്രാഫിക് വകുപ്പ്

January 1, 2025
435
സൗദിയിൽ വാടക കരാർ തയ്യാറാക്കുന്നതിനുള്ള ഫീസ് അടക്കേണ്ടത് കെട്ടിട ഉടമയെന്ന്  ഈജാർ പ്ലാറ്റഫോംമിന്റെ വിശദീകരണം

സൗദിയിൽ ഇനി മുതൽ തൊഴിൽ നൽകുന്ന ആളെ സ്പോൺസർ എന്ന് വിശേഷിപ്പിക്കാൻ അനുവദിക്കില്ല, പകരം തൊഴിലുടമ എന്ന പദമാണ് ഉപയോഗിക്കേണ്ടതെന്ന് വാണിജ്യ മന്ത്രാലയം നിർദ്ദേശം നൽകി

January 1, 2025
439

അതേസമയം, കോവിഡ് സാഹചര്യത്തില്‍ രാജ്യത്ത് മടങ്ങിയെത്തി ഇഖാമ പുതുക്കാന്‍ സാധിക്കാതെപോയവര്‍ക്ക് ഓണ്‍ലൈനായി പുതുക്കുന്നതിനുള്ള അവസരമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ആറ് മാസം തുടര്‍ച്ചയായി രാജ്യത്തിന് പുറത്ത് താമസിച്ചാല്‍ സ്വമേധയാ ഇഖാമ റദ്ദാകുന്ന സാഹചര്യം താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.

ShareTweetSendSend
Previous Post

കുവൈറ്റിൽ ശൈത്യകാല തമ്പ് ക്യാമ്പിങ് സീസന് തുടക്കമായി

Next Post

കുവൈത്തില്‍ പ്രവാസി തൊഴിലാളികള്‍ക്ക് ഇടയില്‍ ആത്മഹത്യ വര്‍ധിക്കുന്നു

Next Post
പ്രവാസികളുടെ മിനിമം വേതന നിരക്ക് കുറച്ച നടപടി പിവലിച്ച് കേന്ദ്രസര്‍ക്കാര്‍

കുവൈത്തില്‍ പ്രവാസി തൊഴിലാളികള്‍ക്ക് ഇടയില്‍ ആത്മഹത്യ വര്‍ധിക്കുന്നു

Leave Comment

RECOMMENDED NEWS

ജോലി വാഗ്ദാനം ചെയ്ത് ഓൺലൈനിലൂടെ പണം തട്ടുന്നവർക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്

ഇലക്ട്രോണിക് ആപ്ലിക്കേഷനിൽ പുതിയ അപ്ഡേറ്റുകൾ അവതരിപ്പിച്ച് റോയൽ ഒമാൻ പൊലീസ്

10 months ago
434
ഇന്ത്യയില്‍നിന്നുള്ള യാത്രാവിമാനങ്ങളുടെ വിലക്ക് നീട്ടി കാനഡ

ഇന്ത്യയില്‍നിന്നുള്ള യാത്രാവിമാനങ്ങളുടെ വിലക്ക് നീട്ടി കാനഡ

4 years ago
442
ഒമാനിൽ ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു പ്രവാസികൾ

ഒമാനിൽ ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു പ്രവാസികൾ

2 years ago
432
ദുബായ്; എക്സ്പോ സന്ദർശകർക്ക് കോവിഡ് വാക്‌സിനേഷൻ നിർബന്ധം

ദുബായ് എക്സ്പോ ഔദ്യോഗിക ഗാനം പുറത്തിറങ്ങി

3 years ago
433

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim abu dhabi Abudhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്
  • കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിലായി

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?