Pravasi Vision
Thursday, March 20, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

യുഎഇയില്‍ ഡ്രൈവിങ് ടെസ്റ്റ്, ലൈസന്‍സിങ് സേവനങ്ങള്‍ ഇനി വെള്ളി, ശനി ദിവസങ്ങളിലും ലഭ്യമാകും

പ്രവർത്തി ദിവസങ്ങളിൽ മറ്റ് തിരക്കുകൾ മൂലം ഡ്രൈവിങ് ടെസ്റ്റിനോ ലൈസന്‍സിനായുള്ള മറ്റ് ഇടപാടുകള്‍ നടത്താൻ സാധിക്കാത്തവര്‍ക്ക് ഇത് ഏറെ സഹായകരമാകും.

November 16, 2021
in National, News
0
Share on FacebookShare on Twitter

യുഎഇയിൽ ഡ്രൈവിങ് ടെസ്റ്റും ലൈസന്‍സിങ് സേവനങ്ങളും ഇനി മുതല്‍ വെള്ളി, ശനി ദിവസങ്ങളിലും ലഭ്യമാവുമെന്ന് അബുദാബി പോലീസ് അറിയിച്ചു. പ്രവർത്തി ദിവസങ്ങളിൽ മറ്റ് തിരക്കുകൾ മൂലം ഡ്രൈവിങ് ടെസ്റ്റിനോ ലൈസന്‍സിനായുള്ള മറ്റ് ഇടപാടുകള്‍ നടത്താൻ സാധിക്കാത്തവര്‍ക്ക് ഇത് ഏറെ സഹായകരമാകും.

ഉപഭോക്താക്കളെ കൂടുതല്‍ സന്തോഷിപ്പിക്കുവാനാണ് പോലീസ് ലക്ഷ്യമിടുന്നതെന്നും പൗരന്മാരുടെ സൗകര്യപ്രദം സേവനങ്ങള്‍ ഉപയോഗപ്പെടുത്താമെന്നും അബുദാബി പൊലീസ് ഡ്രൈവേഴ്‍സ് ആന്റ് വെഹിക്കിള്‍സ് ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അല്‍ ബുറൈക് അല്‍ അമീരി പറഞ്ഞു.

Related posts

ഫോർമുല വണ്ണിന്റെ ഭാഗമായി ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഫോർമുല വണ്ണിന്റെ ഭാഗമായി ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

March 20, 2025
434
യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി

യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി

March 20, 2025
434
Tags: driving test and licensing services in UAE can do in weekends also
ShareTweetSendSend
Previous Post

ഖത്തർ; കോവിഡ് വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ച് 6 മാസം പിന്നിട്ടവർക്കും ബൂസ്റ്റർ ഡോസിന് അനുമതി

Next Post

സൗദിയില്‍ കോവിഡ് മരണനിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

Next Post
കൂടുതൽ വിഭാഗങ്ങൾക്ക് മൂന്നാം ഡോസ് നൽകുവാൻ തീരുമാനം; സൗദി ആരോഗ്യ മന്ത്രാലയം

സൗദിയില്‍ കോവിഡ് മരണനിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

Leave Comment

RECOMMENDED NEWS

ജിദ്ദയില്‍ മലയാളിയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

ജിദ്ദയില്‍ മലയാളിയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

4 years ago
436
ദുബായിക്കുപിന്നാെല ഷാർജയും താമസവാടക വർധിപ്പിച്ചതായി റിപ്പോർട്ട്

ദുബായിക്കുപിന്നാെല ഷാർജയും താമസവാടക വർധിപ്പിച്ചതായി റിപ്പോർട്ട്

4 months ago
434
ഇന്‍ഫ്‌ളോറെ ഫെസ്റ്റ്: ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ചാമ്പ്യന്മാര്‍

ഇന്‍ഫ്‌ളോറെ ഫെസ്റ്റ്: ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ചാമ്പ്യന്മാര്‍

2 years ago
441
വിഷാംശം അടങ്ങിയ അരളിച്ചെടി വളർത്തുന്നതും വിൽക്കുന്നതും നിരോധിച്ച് യു എ ഇ

വിഷാംശം അടങ്ങിയ അരളിച്ചെടി വളർത്തുന്നതും വിൽക്കുന്നതും നിരോധിച്ച് യു എ ഇ

5 months ago
435

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഫോർമുല വണ്ണിന്റെ ഭാഗമായി ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
  • യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി
  • സൗദിയിൽ ചരക്ക് ​ഗതാ​ഗത ചട്ടങ്ങൾ ലംഘിച്ച അഞ്ച് വിദേശ ട്രക്കുകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?