Pravasi Vision
Monday, March 17, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture
No Result
View All Result
Pravasi Vision
No Result
View All Result
Home National

പ്രധാന നിരത്തുകളിൽ ഡെലിവറി ബൈക്കുകൾക്ക് വിലക്കേർപ്പെടുത്തി കുവൈറ്റ്

സ്ഥാപനം പ്രവർത്തിക്കുന്ന പ്രദേശങ്ങളിൽ മാത്രമേ ബൈക്ക് ഡെലിവറി അനുവദിക്കുകയുള്ളു.

November 9, 2021
in National, News, Travel
0
Share on FacebookShare on Twitter

ബൈക്ക് അപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ കുവൈത്തിലെ പ്രധാന നിരത്തുകളായ എക്‌സ്പ്രസ്സ് ഹൈവേകളിലും റിംഗ് റോഡുകളിലും ഡെലിവറി ബൈക്കുകൾക്ക് വിലക്കേർപ്പെടുത്തി. ഇക്കഴിഞ്ഞ സെപ്തംബറിൽ ഡെലിവറി ബൈക്കുകൾക്ക് പ്രധാന നിരത്തുകളിൽ വിലക്കേർപ്പെടുത്തിക്കൊണ്ട് ഗതാഗത വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ മരവിപ്പിച്ച ഉത്തരവ് നവംബർ മുതലാണ് പ്രാബല്യത്തിലായത്. സ്ഥാപനം പ്രവർത്തിക്കുന്ന പ്രദേശങ്ങളിൽ മാത്രമേ ബൈക്ക് ഡെലിവറി അനുവദിക്കുകയുള്ളു. ഡെലിവറി ബൈക്കുകളുടെ ബോക്സുകൾക്ക് പിന്നിൽ റിഫ്ലക്റ്റീവ് ലൈറ്റ് സ്ട്രിപ്പുകൾ സ്ഥാപിക്കാനും ആക്സസറി ബോക്സിൽ ലൈറ്റുകൾ സ്ഥാപിക്കാനും പ്രത്യേക നിർദ്ദേശമുണ്ട്.

ഫസ്റ്റ് റിംഗ് അഥവാ സബാഹ് അൽ അവ്വൽ ഹൈവേ , നാലാം നമ്പർ ഹുസൈൻ റൂമി റിങ് റോഡ്, അഞ്ചാം നമ്പർ ശൈഖ് സായിദ് റിങ് റോഡ് , ജാസിം അൽ ഖറാഫി റിങ് റോഡ്, സുൽത്താൻ ഖാബൂസ് സെവൻത് റിംഗ് റോഡ്, മുപ്പതാം നമ്പർ കിങ് അബ്ദുൽ അസീസ് എക്സ്പ്രസ്സ് ഹൈവേ , നാല്‍പതാം നമ്പർ കിങ് ഫഹദ് ബിൻ അബ്ദുൽ അസീസ് എക്സ്പ്രസ്സ് ഹൈവേ , അമ്പതാം നമ്പർ കിങ് ഫൈസൽ ബിൻ അബ്ദുൽ അസീസ് ഹൈവേ, അറുപതാം നമ്പർ ഗസ്സാലി റോഡ്, എണ്‍പതാം നമ്പർ ജഹ്റ റോഡ്, ജമാൽ അബ്ദുൽ നാസർ ഫ്ലൈ ഓവർ, ശൈഖ് ജാബിർ കോസ് വേ എന്നീ പാതകളിൽ ഡെലിവറി ബൈക്കുകൾ പ്രാവേശിക്കാൻ പാടില്ല.

Related posts

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

March 15, 2025
434
ഹറമിൽ പുകവലി, ഭിക്ഷാടനം തുടങ്ങിയവയ്ക്ക് കർശന വിലക്കേർപ്പെടുത്തി

കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു

March 15, 2025
434
Tags: Kuwait banned bike delivery
ShareTweetSendSend
Previous Post

അപകടങ്ങളിൽ കാണാതാകുന്നവരെ 21 ദിവസം വരെ തിരയണം; സൗദി ആഭ്യന്തര മന്ത്രാലയം

Next Post

സൗദിയിൽ പൊതു ഗതാഗത മേഖലയിൽ ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനം വരുന്നു

Next Post
സൗദിയിൽ പൊതു ഗതാഗത മേഖലയിൽ ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനം വരുന്നു

സൗദിയിൽ പൊതു ഗതാഗത മേഖലയിൽ ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനം വരുന്നു

Leave Comment

RECOMMENDED NEWS

രോഗികൾക്ക് ഭക്ഷണം സൗജന്യമായി നൽകാൻ ടീം ക്യാപിറ്റൽ സിറ്റിയും റൈസ് ബാങ്കും കൈകോർക്കുന്നു

രോഗികൾക്ക് ഭക്ഷണം സൗജന്യമായി നൽകാൻ ടീം ക്യാപിറ്റൽ സിറ്റിയും റൈസ് ബാങ്കും കൈകോർക്കുന്നു

2 years ago
435
കേരളത്തിലേക്ക് നേരിട്ടുള്ള പുതിയ സര്‍വീസിന് തുടക്കമിട്ട് എയര്‍ അറേബ്യ

കേരളത്തിലേക്ക് നേരിട്ടുള്ള പുതിയ സര്‍വീസിന് തുടക്കമിട്ട് എയര്‍ അറേബ്യ

1 year ago
455
ദുബൈയിൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് അധികൃതർ

ദുബൈയിൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് അധികൃതർ

4 months ago
433
സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

94 മത് ദേശീയ ദിനം പ്രമാണിച്ച് സൗദിയിൽ അവധി പ്രഖ്യാപിച്ചു

6 months ago
440

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim abu dhabi Abudhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്
  • കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിലായി

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?