അബുദാബിയിലെ അല്‍ ഐനില്‍ നിന്നും കോഴിക്കോടേക്ക് സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. നവംബര്‍ നാലു മുതലാണ് സർവീസ് പുനരാരംഭിക്കുക.
വ്യാഴാഴ്ചകളില്‍ യുഎഇ സമയം ഉച്ചയ്ക്ക് 1.25ന് അല്‍ ഐനില്‍ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസ് പുനരാരംഭിക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 6.45ന് വിമാനം കരിപ്പൂരിലെത്തും. അവിടെ നിന്നും തിരികെ രാവിലെ 10ന് അൽ ഐനിലേക്കും വിമാനം വിമാനം സർവീസ് നടത്തും. 392 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്.
Support authors and subscribe to content
This is premium stuff. Subscribe to read the entire article.