Pravasi Vision
Sunday, March 16, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home Entertainment

കുവൈറ്റിൽ ഡ്രൈവ് ഇൻ സിനിമാശാല ഉടൻ

കുവൈറ്റിലെ ചെറുകിട ഇടത്തരം സംരംഭകരുടെ സഹായത്തോടെ പ്രദേശത്തേക്ക് വാഹനങ്ങൾ എത്തിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ നടപ്പാക്കും.

October 27, 2021
in Entertainment, National, News
0
Share on FacebookShare on Twitter

കുവൈത്തിൽ ഡ്രൈവ് ഇൻ സിനിമ ശാലയ്ക്ക് സ്ഥലം അനുവദിക്കാൻ മുനിസിപ്പൽ കൗൺസിൽ യോഗത്തിൽ തീരുമാനമായി. ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള ദേശീയ വികസന ഫണ്ട് പ്രയോജനപ്പെടുത്തി സുബിയ ഏരിയയിൽ പത്തുലക്ഷം ചതുരശ്രമീറ്റർ ഭൂമി ഡ്രൈവ് ഇൻ സിനിമ ശാല നിർമാണത്തിന് വകയിരുത്താനും നവംബർ ഒന്ന് മുതൽ നടപടികൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പദ്ധതിയുടെ കാലയളവ് അഞ്ച് വർഷമാണ്. മുനിസിപ്പാലിറ്റി വകയിരുത്തിയ സ്ഥലത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും അനുബന്ധമായി സ്‌പോർട്‌സ് റിക്രിയേഷൻ സൗകര്യങ്ങൾ ഒരുക്കാനുമുള്ള നടപടികൾ നഗരാസൂത്രണ വകുപ്പിന്റെയും സിൽക്ക് സിറ്റി, ബുബിയാൻ, പഞ്ച ദ്വീപ് വികസന അതോറിറ്റിയുടെയും ഏകോപനത്തോടെ നടപ്പാക്കാനും മുനിസിപ്പൽ കൗൺസിൽ നിർദേശം നൽകി. കുവൈറ്റിലെ ചെറുകിട ഇടത്തരം സംരംഭകരുടെ സഹായത്തോടെ പ്രദേശത്തേക്ക് വാഹനങ്ങൾ എത്തിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ നടപ്പാക്കും.

Related posts

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

March 15, 2025
434
ഹറമിൽ പുകവലി, ഭിക്ഷാടനം തുടങ്ങിയവയ്ക്ക് കർശന വിലക്കേർപ്പെടുത്തി

കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു

March 15, 2025
434
Tags: drive in theatrekuwait
ShareTweetSendSend
Previous Post

ലോകകപ്പിന് മുന്നോടിയായി 10 ലക്ഷം മരങ്ങൾ നട്ട് പിടിപ്പിക്കുമെന്ന് ഖത്തർ

Next Post

യുഎഇ സ്വദേശികൾക്ക് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ്

Next Post
യുഎഇ സ്വദേശികൾക്ക് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ്

യുഎഇ സ്വദേശികൾക്ക് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ്

Leave Comment

RECOMMENDED NEWS

ഖത്തറിൽ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ഖത്തറിൽ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

3 weeks ago
434
നിശ്ചയിച്ച തുകയേക്കാള്‍ ഒരു രൂപ പോലും അധികം കൊടുക്കരുത്; ഇന്ത്യന്‍ അംബാസഡര്‍

കേരളത്തിൽ നിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് ജർമനിയുമായി ധാരണാപത്രം ഒപ്പുവച്ചു

3 years ago
445
യുഎഇയില്‍ ഡ്രൈവിങ് ടെസ്റ്റ്, ലൈസന്‍സിങ് സേവനങ്ങള്‍ ഇനി വെള്ളി, ശനി ദിവസങ്ങളിലും ലഭ്യമാകും

യുഎഇയില്‍ ഡ്രൈവിങ് ടെസ്റ്റ്, ലൈസന്‍സിങ് സേവനങ്ങള്‍ ഇനി വെള്ളി, ശനി ദിവസങ്ങളിലും ലഭ്യമാകും

3 years ago
438
ദുബൈയില്‍ ഇനി ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാ സ്വകാര്യ ആശുപത്രികളില്‍ നിന്നും ലഭിക്കും

ദുബൈയില്‍ ഇനി ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാ സ്വകാര്യ ആശുപത്രികളില്‍ നിന്നും ലഭിക്കും

2 years ago
431

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim abu dhabi Abudhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്
  • കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിലായി

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?