ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 129 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഇവരില്‍ 129 പേരും പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കാതെ നടന്നതിനാണ് നടപടി നേരിട്ടത്.
ക്വാറന്റൈന്‍ ലംഘിച്ചതിനാണ് ഒരാള്‍ക്ക് എതിരെ നടപടി സ്വീകരിച്ചത്. എല്ലാവെരയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. ആയിരക്കണക്കിന് ആളുകളാണ് ഖത്തറില്‍ കോവിഡ് നിയമ ലംഘനത്തിന് നടപടി നേരിട്ടത്.