Pravasi Vision
Friday, March 14, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധം ആറ് പതിറ്റാണ്ടുകൾ പിന്നിടുന്നു; ഒരു വർഷം നീളുന്ന ആഘോഷം

ഇന്ത്യ ദിനത്തിൽ സംയുക്ത സംഗീത പരിപാടിയും ഡിസംബർ അഞ്ച് മുതൽ ഒമ്പത് വരെ ഇന്ത്യൻ സാംസ്കാരിക വാരാചാരണവും നടത്തും.

October 15, 2021
in National, News, Politics
0
Share on FacebookShare on Twitter

ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധം ആറ് പതിറ്റാണ്ടുകൾ പിന്നിടുന്ന വേളയിൽ വാർഷികാഘോഷത്തിന്‍റെ ഭാഗമായി ഒരു വർഷം നീളുന്ന കലാ സാംസ്കാരിക പരിപാടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ അംബാസിഡർ സിബി ജോർജും നാഷനൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് (എൻസിസിഎഎൽ) സെക്രട്ടറി ജനറൽ കാമിൽ അബ്ദുൽ ജലീലും ചേർന്നാണ് ആഘോഷപരിപാടികൾ പ്രഖ്യാപിച്ചത്.

ശൈഖ് മുബാറക് മ്യൂസിയം കിയോസ്കിൽ ഡിസംബർ രണ്ടിന് നടക്കുന്ന ഇന്ത്യ ദിനത്തിൽ സംയുക്ത സംഗീത പരിപാടിയും ഡിസംബർ അഞ്ച് മുതൽ ഒമ്പത് വരെ ഇന്ത്യൻ സാംസ്കാരിക വാരാചാരണവും നടത്തും. ഇതോടനുബന്ധിച്ച് സെമിനാറുകൾ ഇന്ത്യൻ സിനിമകളുടെ പ്രദർശനം, സാംസ്കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കും. തുടർന്നുള്ള ദിനങ്ങളിൽ ഇരുരാജ്യങ്ങളുടെയും സമുദ്ര വ്യാപാര ചരിത്രവുമായി ബന്ധപ്പെട്ട സംയുക്ത പരിപാടികൾ, ഇന്ത്യൻ വസ്ത്രങ്ങളുടെ പ്രദർശനം, മോഡേൺ ആർട്ട് മ്യൂസിയത്തിൽ കലാ പ്രദർശനം, പ്രോപ്പർട്ടി എക്സിബിഷൻ, സിംപോസിയം, കുവൈത്ത് നാഷനൽ മ്യൂസിയത്തിൽ നാണയ, ആഭരണ പ്രദർശനം എന്നിവയും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

Related posts

ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി

ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി

March 14, 2025
435
യുഎഇയിൽ വൻ കവർച്ച നടത്തിയ നാലം​ഗ സംഘത്തെ പിടികൂടി

മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു

March 14, 2025
434
Tags: Anniversary of India Kuwait diplomacy relationIndiakuwait
ShareTweetSendSend
Previous Post

സൗദിയില്‍ മരിച്ച മലയാളി നേഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വഴിതുറന്നു

Next Post

സൗദിയില്‍ റദ്ദായ വിമാന ടിക്കറ്റുകളുടെ പണം തിരികെ നല്‍കും

Next Post
ഖത്തര്‍വഴി മലയാളികള്‍ സൗദിയില്‍ എത്തിത്തുടങ്ങി

സൗദിയില്‍ റദ്ദായ വിമാന ടിക്കറ്റുകളുടെ പണം തിരികെ നല്‍കും

Leave Comment

RECOMMENDED NEWS

നിയമ വിധേയമായല്ലാതെ ബഹ്‌റൈനിൽ താമസിക്കുന്ന പ്രവാസികൾ തങ്ങളുടെ രേഖകൾ ശരിയാക്കണമെന്നു അധികൃതർ

ബഹ്റൈനില്‍ ഫ്ലാറ്റുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ വാടക നിരക്കുകളും കുറഞ്ഞു

2 years ago
434
ഖത്തറിൽ ലഹരി മാഫിയയുടെ ചതി: സഹായം തേടി മലയാളി കുടുംബം

കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് പണം വാഗ്ദാനം ചെയ്ത ആറ് പ്രവാസികൾ അറസ്റ്റിൽ

2 years ago
434
സൗദി അറേബ്യയെ മറ്റ് ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് തുറന്നു

റോഡ് വികസനത്തിന്റെ ഭാഗമായി റിയാദിൽ ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുന്ന നടപടികൾക്ക് തുടക്കമാകുന്നു

6 months ago
436
കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ‘നീറ്റ് ഡേ കുവൈറ്റ്’ ജൂലൈ 27ന്

കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ‘നീറ്റ് ഡേ കുവൈറ്റ്’ ജൂലൈ 27ന്

4 years ago
436

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike covid vaccine booster dose Doctor Terawan dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി
  • മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ അൽമനാർ ഡിസ്ട്രിക്ടിലെ ലോൺട്രിയിൽ തീപിടിത്തം

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?