Pravasi Vision
Monday, March 17, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

നിയമലംഘകരെ നാടുകടത്തല്‍ വേഗത്തിലാക്കി കുവൈത്ത്

ഇതുമായി ബന്ധപ്പെട്ട് ഫയലുകളും മറ്റ് രേഖകളും വേഗത്തില്‍ തയ്യാറാക്കുന്നതിന് പുതിയ ഓഫീസ് തുറക്കുന്നതിനും തീരുമാനമായി.

October 12, 2021
in News, world
0
Share on FacebookShare on Twitter

കുവൈത്ത് സിറ്റി: രാജ്യത്ത് നിയമം ലംഘിച്ച് തുടരുന്ന പ്രവാസികളെ കണ്ടെത്തി നാട് കടത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കുവൈത്ത്. ഇതുമായി ബന്ധപ്പെട്ട് ഫയലുകളും മറ്റ് രേഖകളും വേഗത്തില്‍ തയ്യാറാക്കുന്നതിന് പുതിയ ഓഫീസ് തുറക്കുന്നതിനും തീരുമാനമായി.

നിയമ ലംഘകരെ കണ്ടെത്തി താമസിപ്പിക്കുന്നതിന് നാട് കടത്തല്‍ കേന്ദ്രങ്ങളും രാജ്യത്ത് സജ്ജീവമാണ്. പരിധിയില്‍ കൂടുതല്‍ പേരെ ഓരോ കേന്ദ്രങ്ങളില്‍ താമസിപ്പിക്കരുതെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രി ശൈഖ് തമര്‍ അല്‍ അലി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പുറമെ വിമാനത്താവളങ്ങളിലും പ്രത്യേക സെല്ലുകള്‍ ആരംഭിച്ചു. സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന നിയമ ലംഘകര്‍ക്ക് ഇത്തരം സെല്ലുകളില്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരമുണ്ട്.

Related posts

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

March 15, 2025
434
ഹറമിൽ പുകവലി, ഭിക്ഷാടനം തുടങ്ങിയവയ്ക്ക് കർശന വിലക്കേർപ്പെടുത്തി

കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു

March 15, 2025
434
ShareTweetSendSend
Previous Post

യു.എ.ഇയില്‍ പൊതുനിരത്തില്‍ തേന്‍ വിറ്റ യുവാവ് അറസ്റ്റില്‍

Next Post

ഒമാനില്‍ മദ്യം കടത്തുന്നതിന് ഇടയില്‍ അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

Next Post
റെസിഡന്‍സി, തൊഴില്‍ നിയമ ലംഘനം: ഒരാഴ്ചയില്‍ സൗദിയില്‍ 17,598പേര്‍ അറസ്റ്റില്‍

ഒമാനില്‍ മദ്യം കടത്തുന്നതിന് ഇടയില്‍ അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

Leave Comment

RECOMMENDED NEWS

പ്രവാസി സംരംഭങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് കാനറാ ബാങ്ക് വായ്പാ മേള

നോര്‍ക്ക -യു.കെ കരിയര്‍ ഫെയര്‍ : രണ്ടു നാള്‍ കൂടി

2 years ago
433
ഒമാനില്‍ വിസ പുതുക്കുന്നതിനുള്ള നിരക്കുകള്‍ വെട്ടിക്കുറച്ചു

യുഎഇയില്‍ മൂന്ന് മാസ കാലാവധിയുള്ള സന്ദര്‍ശക വിസകള്‍ക്ക് അനുമതി നൽകി അധികൃതർ

2 years ago
434
സൗദിയിൽ ഹജ്ജ് കർമത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതി പ്രഖ്യാപിച്ചു

റിയാദ്-കേരള വിമാന സര്‍വീസിനായി കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് എഎം ആരിഫ് എം പി

1 year ago
435
അബുദാബിയിൽ ഇനി സലാമ ആപ്പ് സൗകര്യം സ്വകാര്യ സ്കൂളുകൾക്കും

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് കര്‍ശന നിബന്ധനകളുമായി സൗദി അറേബ്യ

7 months ago
434

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim abu dhabi Abudhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്
  • കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിലായി

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?