Pravasi Vision
Saturday, March 15, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture
No Result
View All Result
Pravasi Vision
No Result
View All Result
Home National

യുഎഇ വിമാന കമ്പനികളിൽ തൊഴിൽ സാധ്യത

500 ലധികം ഒഴിവുകളിലേക്കാണ് നിയമനമെന്നും അയ്യായിരം ദിർഹം വരെ ശമ്പളം പ്രതീക്ഷിക്കാമെന്നും റിക്രൂട്ടിങ് കമ്പനിയായ അഡെക്കോ അറിയിച്ചിട്ടുണ്ട്.

October 9, 2021
in National, News, Travel, world
0
Share on FacebookShare on Twitter

യുഎഇയിലെ എയർലൈൻ മേഖലയിൽ ഒഴിവുകൾ പ്രഖ്യാപിച്ച് വിമാന കമ്പനികൾ. ക്രൂ അംഗങ്ങള്‍, എയർപോർട്ട് ജീവനക്കാര്‍ എന്നി തസ്തികകളിലേക്ക് 3600 ഒഴിവുകളാണ് എമിറേറ്റ്സ് ഗ്രൂപ്പ് കഴിഞ്ഞമാസം പ്രഖ്യാപിച്ചത്. ദുബൈയിലെ ഹബ്ബിലേക്കായിരുന്നു നിയമനങ്ങൾ മുഴുവൻ. തൊട്ടുപിന്നാലെ ഇത്തിഹാദ് എയർലൈൻസും ഒഴിവുകൾ പ്രഖ്യാപിച്ചു.

ആയിരം ഒഴിവുകളിലേക്ക് യു എ ഇ, ഈജിപ്ത്, ലബനാൻ, റഷ്യ, സ്പെയിൻ, ഇറ്റലി, നെതർലന്റ് എന്നിവിടങ്ങളിൽ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുമെന്നാണ് ഇത്തിഹാദ് അറിയിച്ചത്. 500 ലധികം ഒഴിവുകളിലേക്കാണ് നിയമനമെന്നും അയ്യായിരം ദിർഹം വരെ ശമ്പളം പ്രതീക്ഷിക്കാമെന്നും റിക്രൂട്ടിങ് കമ്പനിയായ അഡെക്കോ അറിയിച്ചിട്ടുണ്ട്. യുഎഇയിലെ ഒരു വിമാനകമ്പനിക്കായി ഈ മാസം 11 ന് ബർദുബൈ ഹോളിഡേ ഇൻ ഹോട്ടലിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുമെന്നും ഏജൻസി അറിയിച്ചു.

Related posts

ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി

ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി

March 14, 2025
435
യുഎഇയിൽ വൻ കവർച്ച നടത്തിയ നാലം​ഗ സംഘത്തെ പിടികൂടി

മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു

March 14, 2025
434
Tags: vacancy in uae airlines
ShareTweetSendSend
Previous Post

സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം പങ്കുവച്ച് മാധ്യമ പ്രവര്‍ത്തകര്‍

Next Post

നടന്‍ നെടുമുടി വേണുവിന് വിട

Next Post
നടന്‍ നെടുമുടി വേണുവിന് വിട

നടന്‍ നെടുമുടി വേണുവിന് വിട

Leave Comment

RECOMMENDED NEWS

50 വര്‍ഷം പഴക്കമുള്ള തന്റെ പാസ്‌പോര്‍ട്ടിന്റെ വിശേഷങ്ങള്‍ യുഎഇ പ്രസിഡന്റുമായി പങ്കുവെച്ച് എം.എ യൂസഫലി

കുവൈത്തിലെ മംഗഫ് ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്കായി 1.20 കോടി രൂപ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി

8 months ago
437
ഡ്രൈവര്‍മാര്‍ക്ക് സൗദിയുടെ ശക്തമായ മുന്നറിയിപ്പ്

ഡ്രൈവര്‍മാര്‍ക്ക് സൗദിയുടെ ശക്തമായ മുന്നറിയിപ്പ്

2 years ago
435
കുവൈത്തിൽ പ്രവാസി തൊഴിൽ നിയമനത്തിന് പുതിയ മാർഗനിർദേശം പുറത്തിറക്കി കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ

കുവൈത്തിൽ പ്രവാസി തൊഴിൽ നിയമനത്തിന് പുതിയ മാർഗനിർദേശം പുറത്തിറക്കി കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ

8 months ago
435
ഹൈദരാബാദില്‍ നിന്ന് മസ്കറ്റിലേക്ക് ഉച്ചയ്ക്ക് 3 മണിക്ക് പോകേണ്ട വിമാനമായ ഒമാന്‍ എയര്‍ വിമാനം റദ്ദാക്കി

ഹൈദരാബാദില്‍ നിന്ന് മസ്കറ്റിലേക്ക് ഉച്ചയ്ക്ക് 3 മണിക്ക് പോകേണ്ട വിമാനമായ ഒമാന്‍ എയര്‍ വിമാനം റദ്ദാക്കി

1 month ago
433

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike covid vaccine booster dose Doctor Terawan dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി
  • മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ അൽമനാർ ഡിസ്ട്രിക്ടിലെ ലോൺട്രിയിൽ തീപിടിത്തം

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?