Pravasi Vision
Wednesday, March 19, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home Entertainment

ദുബായ് എക്സ്പോ ഔദ്യോഗിക ഗാനം പുറത്തിറങ്ങി

എക്സ്പോ 2020 അംബാസഡറും ഇമറാത്തി ഗായകനുമായ ഹുസൈൻ അൽ ജാസ്മി, ഗ്രാമി അവാർഡിന് നിർദേശിക്കപ്പെട്ട ഗായിക മായ്സ കാര, ഫിർദൗസ്, അൽമാസ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

September 22, 2021
in Entertainment, National, News, world
0
Share on FacebookShare on Twitter

ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുബായ് എക്‌സപോ 2020 തുടങ്ങാന്‍ ഇനി 9 ദിവസങ്ങള്‍ മാത്രമാണുള്ളത്. 4 മിനിറ്റും 19 സെക്കൻഡും ദൈർഘ്യമുള്ള എക്‌സ്‌പോയുടെ ഔദ്യോഗിക ഗാനം റിലീസ് ആയി. ‘ദിസ് ഈസ് അവർ ടൈം’ അഥവാ ഇത് നമ്മുടെ സമയം എന്ന പേരിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ദുബായ് മീഡിയ ഓഫീസിന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഗാനം പുറത്തിറക്കിയത്.

‘ഒരു ശബ്ദം, ഒരു കുടുംബം..ഒരു കൈവെള്ളയിൽ ലോകം ഒന്നിച്ചു നിൽക്കുമ്പോൾ.. ഇത് നമ്മുടെ സമയം…’ എന്ന വരികളോടെയാണ് ഔദ്യോഗികഗാനം തുടങ്ങുന്നത്. എക്സ്പോ 2020 അംബാസഡറും ഇമറാത്തി ഗായകനുമായ ഹുസൈൻ അൽ ജാസ്മി, ഗ്രാമി അവാർഡിന് നിർദേശിക്കപ്പെട്ട ഗായിക മായ്സ കാര, ഫിർദൗസ്, അൽമാസ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Related posts

സൗദി റിയാദിൽ നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിലായതായി റിപ്പോർട്ട്

സൗദി റിയാദിൽ നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിലായതായി റിപ്പോർട്ട്

March 18, 2025
436
വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ബാങ്ക് സെറ്റിൽമെന്‍റ് സംവിധാനം പ്രവർത്തിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്

വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ബാങ്ക് സെറ്റിൽമെന്‍റ് സംവിധാനം പ്രവർത്തിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്

March 18, 2025
434

"هذا وقتنا".. الأغنية الرسمية لإكسبو 2020 #دبي تحتفي بدولة #الإمارات وتأثير التعاونhttps://t.co/j4czAcP6au@expo2020dubai pic.twitter.com/oJMHbWs82k

— Dubai Media Office (@DXBMediaOffice) September 21, 2021

ഒക്‌ടോബര്‍ ഒന്ന് മുതല്‍ 2021 മാര്‍ച്ച് 31 വരെയാണ് എകസ്‌പോ നടക്കുക. ആറ് മാസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ നിരവധി കലാപരിപാടികള്‍ അരങ്ങേറും. ലോകവിസ്മയങ്ങൾ ഒരുമിച്ചു കൂട്ടുന്ന എക്സ്പോയുടെ വിസ്മയക്കാഴ്ചകളും തയ്യാറെടുപ്പുകളുമാണ് ഗാനത്തിലെ ദൃശ്യങ്ങളിലൂടെ പങ്കുവെക്കുന്നത്.

Tags: dubai expo 2020 cover song released
ShareTweetSendSend
Previous Post

ഓസ്‌ട്രേലിയയിൽ ഭൂചലനം

Next Post

ഐപിഎല്‍ കാണാന്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനുള്ള പുതിയ നിബന്ധനകള്‍ പുറത്തിറക്കി

Next Post
ഐപിഎല്‍ കാണാന്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനുള്ള പുതിയ നിബന്ധനകള്‍ പുറത്തിറക്കി

ഐപിഎല്‍ കാണാന്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനുള്ള പുതിയ നിബന്ധനകള്‍ പുറത്തിറക്കി

Leave Comment

RECOMMENDED NEWS

യുഎഇയില്‍ 10 വര്‍ഷ കാലാവധിയുള്ള ഗോള്‍ഡന്‍ വീസയുടെ അപേക്ഷാ ഫീസ് രണ്ടിരട്ടിയാക്കി

യുഎഇയില്‍ 10 വര്‍ഷ കാലാവധിയുള്ള ഗോള്‍ഡന്‍ വീസയുടെ അപേക്ഷാ ഫീസ് രണ്ടിരട്ടിയാക്കി

2 years ago
431
നാടണയാൻ ടിക്കറ്റിന് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് സൗജന്യ ടിക്കറ്റ് ലഭ്യമാക്കാൻ പദ്ധതിയുമായി ഐസിഎഫ് ഒമാൻ

ചെക്ക്–ഇൻ, ഡിജി യാത്ര എന്നിവ നിർബന്ധമാക്കിയിട്ടില്ലെന്നും യാത്രക്കാർക്ക് നിലവിലെ സൗകര്യങ്ങൾ ഉപയോഗിച്ചും യാത്ര ചെയ്യാമെന്നും സിയാൽ അധികൃതർ

8 months ago
434
റെസിഡന്‍സി, തൊഴില്‍ നിയമ ലംഘനം: ഒരാഴ്ചയില്‍ സൗദിയില്‍ 17,598പേര്‍ അറസ്റ്റില്‍

റെസിഡന്‍സി, തൊഴില്‍ നിയമ ലംഘനം: ഒരാഴ്ചയില്‍ സൗദിയില്‍ 17,598പേര്‍ അറസ്റ്റില്‍

4 years ago
435
തൊഴില്‍ പരിശീലന കാലത്ത് ജോലി മാറുന്നവര്‍ നിലവിലുള്ള സ്‌പോണ്‍സറെ രേഖാമൂലം അറിയിക്കണമെന്ന് മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം

പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ദുബായ് കാൻ പദ്ധതി വൻവിജയം

10 months ago
433

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • സൗദി റിയാദിൽ നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിലായതായി റിപ്പോർട്ട്
  • വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ബാങ്ക് സെറ്റിൽമെന്‍റ് സംവിധാനം പ്രവർത്തിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്
  • കുവൈത്തിൽ കോ-ഓപ്പറേറ്റീവ് സ്റ്റോറിൽ ഷോപ്പിംഗ് നടത്തുന്ന സ്ത്രീകളുടെ വീഡിയോ പകര്‍ത്തിയ അറബ് പ്രവാസി അറസ്റ്റിലായതായി റിപ്പോർട്ട്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?