Pravasi Vision
Friday, March 21, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News Covid News

കോവിഡ് വാക്‌സിനേഷനിൽ പുതിയ റെക്കോർഡുമായി ഇന്ത്യ; രാജ്യത്ത് 2.25 കോടി കടന്ന് പ്രതിദിന വാക്‌സിനേഷൻ

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പ്രത്യേക വാക്‌സിനേഷൻ യജ്ഞം നടത്തി.

September 18, 2021
in Covid News, National, News
0
Share on FacebookShare on Twitter

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ പ്രതിദിന കോവിഡ് വാക്‌സിനേഷനിൽ പുതിയ റെക്കോർഡുമായി ഇന്ത്യ. രാജ്യത്ത് ഇന്നലെ രാത്രി 9.30 വരെ 2.25 കോടിയോളം വാക്‌സിൻ വിതരണം ചെയ്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പ്രത്യേക വാക്‌സിനേഷൻ യജ്ഞം നടത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ രാജ്യത്തെ വാക്‌സിനേഷന്‍ ഒരു കോടി ഡോസ് പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.

ജൂണ്‍ 24ന് ചൈനയില്‍ 2.47 കോടി ഡോസ് വാക്‌സീന്‍ വിതരണം ചെയ്തിരുന്നു. ഈ റെക്കോര്‍ഡ് മറികടക്കുകയാണ് ലക്ഷ്യം. ‘പ്രതിരോധ കുത്തിവയ്പ് വിജയകരമാക്കാൻ പരിശ്രമിച്ച നമ്മുടെ ഡോക്ടർമാർ, അഡ്മിനിസ്ട്രേറ്റർമാർ, നഴ്സുമാർ, മുന്നണി പോരാളികൾ എന്നിവരെയെല്ലാം അംഗീകരിക്കുക. കോവിഡിനെ തോൽപ്പിക്കാൻ നമുക്ക് പ്രതിരോധ കുത്തിവയ്പ് തുടരാമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Related posts

ഫോർമുല വണ്ണിന്റെ ഭാഗമായി ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഫോർമുല വണ്ണിന്റെ ഭാഗമായി ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

March 20, 2025
434
യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി

യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി

March 20, 2025
434
Tags: 2.25 crore vaccination crossed in one dayPM Modi
ShareTweetSendSend
Previous Post

ഒമാനില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ അടുത്തമാസം മുതല്‍ തുറന്നുപ്രവര്‍ത്തിക്കും

Next Post

സൗദിയിലേക്ക് അതിർത്തികൾ വഴി നുഴഞ്ഞുകടക്കുന്നവർക്ക് ജോലി നൽകിയാൽ 10 ലക്ഷം റിയൽ വരെ പിഴ

Next Post
സൗദിയിലേക്ക് അതിർത്തികൾ വഴി നുഴഞ്ഞുകടക്കുന്നവർക്ക് ജോലി നൽകിയാൽ 10 ലക്ഷം റിയൽ വരെ പിഴ

സൗദിയിലേക്ക് അതിർത്തികൾ വഴി നുഴഞ്ഞുകടക്കുന്നവർക്ക് ജോലി നൽകിയാൽ 10 ലക്ഷം റിയൽ വരെ പിഴ

Leave Comment

RECOMMENDED NEWS

കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

9 months ago
443
സൗദിയിൽ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

സൗദിയിൽ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

2 years ago
432
വ്യത്യസ്ത കമ്പനികളുടെ വാക്‌സിൻ ഡോസ് സ്വീകരിക്കുന്നതിൽ അപകടമില്ല; വാക്സിനേഷന്‍ വിഭാഗം മേധാവി

വ്യത്യസ്ത കമ്പനികളുടെ വാക്‌സിൻ ഡോസ് സ്വീകരിക്കുന്നതിൽ അപകടമില്ല; വാക്സിനേഷന്‍ വിഭാഗം മേധാവി

3 years ago
440
പ്രവാസികളുടെ താമസ സ്ഥലങ്ങളിൽ ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധന

ഒമാനിൽ എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് 2024 ഫെബ്രുവരി 16 വെള്ളിയാഴ്ച നടക്കുമെന്ന് എംബസി വൃത്തങ്ങൾ

1 year ago
433

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഫോർമുല വണ്ണിന്റെ ഭാഗമായി ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
  • യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി
  • സൗദിയിൽ ചരക്ക് ​ഗതാ​ഗത ചട്ടങ്ങൾ ലംഘിച്ച അഞ്ച് വിദേശ ട്രക്കുകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?