സെപ്റ്റംബർ 23 ന് സൗദി ദേശീയ ദിനം ആയി ആചരിക്കുകയാണ്. സൗദി ദേശീയ ദിനം പ്രമാണിച്ച് സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് 23 ന് അവധി പ്രഖ്യാപിച്ചതായി സൗദി മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ എല്ലാ ഓഫീസുകള്‍ക്കും ഇന്നേ ദിവസം അവധിയായിരിക്കും.