Pravasi Vision
Saturday, March 15, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

ഗൾഫിൽ നീറ്റ് പരീക്ഷ നാളെ

യു.എ.ഇയിലെ നീറ്റ്​ പരീക്ഷ കേന്ദ്രം ദുബൈയിലെ ഊദ്​ മേത്ത ഇന്ത്യൻ ഹൈസ്കൂളായിരിക്കും.

September 11, 2021
in National, News
0
Share on FacebookShare on Twitter

യുഎഇയിൽ നാളെ (12.09.2021) നടക്കാനിരിക്കുന്ന നീറ്റ് പരീക്ഷാ ഒരുക്കങ്ങൾ പൂർത്തിയായി. യു.എ.ഇയിലെ നീറ്റ്​ പരീക്ഷ കേന്ദ്രം ദുബൈയിലെ ഊദ്​ മേത്ത ഇന്ത്യൻ ഹൈസ്കൂളായിരിക്കും. ഞായാഴ്​ച ​ ഉച്ചക്ക്​ 12.30 മുതൽ 3.30 വരെ നടക്കുന്ന​ ​പരീക്ഷയിൽ കനത്ത കോവിഡ്​ മുൻകരുതൽ നടപടികൾ സ്വീകരിച്ചുകൊണ്ടാവും വിദ്യാർഥികളെ പരീക്ഷാ ഹാളിലേക്ക്​ പ്രവേശിപ്പിക്കുക.

രാവിലെ 9.30 മുതൽ ഉച്ചക്ക്​ 12 വരെയാണ്​ പ്രവേശന സമയം. ഊദ്​ മേത്ത സെന്റ് മേരീസ്​ പള്ളിയുടെ എതിർവശത്തുള്ള ഗേറ്റ്​ നമ്പർ 4,5,6 എന്നിവ മുഖേന വേണം വിദ്യാർഥികൾ​ സ്​കൂളിലേക്ക്​ പ്രവേശിക്കാൻ. പ്രദേശത്ത്​ പാർക്കിങ്​ സൗകര്യം കുറവാണെന്നതിനാൽ കുട്ടികളെ ഇറക്കാനും കയറ്റാനും മാത്രമെ രക്ഷിതാക്കൾക്ക്​ അനുമതിയുണ്ടാകൂ.

Related posts

ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി

ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി

March 14, 2025
435
യുഎഇയിൽ വൻ കവർച്ച നടത്തിയ നാലം​ഗ സംഘത്തെ പിടികൂടി

മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു

March 14, 2025
434
Tags: Gulf neet examNeet Exam
ShareTweetSendSend
Previous Post

തിരിച്ചെത്താനാകാത്ത പ്രവാസികളുടെ ഇഖാമയും റീഎൻട്രിയും നവംബര്‍ 30 വരെ ദീര്‍ഘിപ്പിക്കും

Next Post

ലബനനിൽ നജീബ് മിക്കാറ്റിയുടെ നേതൃത്വത്തിൽ മന്ത്രിസഭ അധികാരമേറ്റു

Next Post
ലബനനിൽ നജീബ് മിക്കാറ്റിയുടെ നേതൃത്വത്തിൽ മന്ത്രിസഭ അധികാരമേറ്റു

ലബനനിൽ നജീബ് മിക്കാറ്റിയുടെ നേതൃത്വത്തിൽ മന്ത്രിസഭ അധികാരമേറ്റു

Leave Comment

RECOMMENDED NEWS

ഒമാനിൽ ഇസ്റാഅ് മിഅ്റാജ് പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു

ഒമാനിൽ ആറ് പുതിയ വിമാനത്താവളങ്ങൾ കൂടി നിർമ്മിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി

10 months ago
444
വിദേശവനിതകളെ തട്ടിക്കൊണ്ടുപോയി ജോലിചെയ്യിപ്പിച്ച പ്രവാസി അറസ്റ്റില്‍ വിദേശവനിതകളെ തട്ടിക്കൊണ്ടുപോയി ജോലിചെയ്യിപ്പിച്ച പ്രവാസി അറസ്റ്റില്‍

വിദേശവനിതകളെ തട്ടിക്കൊണ്ടുപോയി ജോലിചെയ്യിപ്പിച്ച പ്രവാസി അറസ്റ്റില്‍ വിദേശവനിതകളെ തട്ടിക്കൊണ്ടുപോയി ജോലിചെയ്യിപ്പിച്ച പ്രവാസി അറസ്റ്റില്‍

2 years ago
440
ഖത്തറിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു

ഖത്തറിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു

4 years ago
446
ജോലിയിൽ നിന്ന് വിരമിച്ചവർക്ക് യു.എ.ഇയിൽ തുടരാൻ അവസരമൊരുക്കി പുതിയ വിസ

ജോലിയിൽ നിന്ന് വിരമിച്ചവർക്ക് യു.എ.ഇയിൽ തുടരാൻ അവസരമൊരുക്കി പുതിയ വിസ

3 years ago
441

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike covid vaccine booster dose Doctor Terawan dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി
  • മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ അൽമനാർ ഡിസ്ട്രിക്ടിലെ ലോൺട്രിയിൽ തീപിടിത്തം

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?