Pravasi Vision
Sunday, March 16, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

ഈ വിസകളുള്ള ഇന്ത്യക്കാർക്ക് യുഎഇ അനുവദിച്ചിരുന്ന ഓൺ അറൈവൽ വിസ താത്കാലികമായി നിർത്തലാക്കി; ഇത്തിഹാദ് എയർവേയ്‌സ്

ഇന്ത്യയില്‍ നിന്ന് നേരിട്ട് വരുന്നവര്‍ക്കും കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും തത്കാലം ഓണ്‍ അറൈവല്‍ വിസ നല്‍കേണ്ടെന്നാണ് യുഎഇ അധികൃതരുടെ തീരുമാനം.

August 25, 2021
in National, Travel
0
Share on FacebookShare on Twitter

യൂറോപ്യന്‍ യൂണിയന്‍, യു.എസ്, യു.കെ, എന്നിവിടങ്ങളിലെ വിസയുള്ള ഇന്ത്യക്കാര്‍ക്ക് യുഎഇ അനുവദിച്ചിരുന്ന ഓണ്‍ അറൈവല്‍ വീസ സൗകര്യം താത്കാലികമായി നിർത്തലാക്കിയതായി വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‍സ് അറിയിച്ചു. ഇന്ത്യക്കാരുടെ വിസ ഓണ്‍ അറൈവല്‍ വീസ സൗകര്യം നിര്‍ത്തലാക്കിയതിന്റെ കാരണമൊന്നും ഇത്തിഹാദിന്റെ അറിയിപ്പിലില്ല.

ഇന്ത്യയില്‍ നിന്ന് നേരിട്ട് വരുന്നവര്‍ക്കും കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും തത്കാലം ഓണ്‍ അറൈവല്‍ വിസ നല്‍കേണ്ടെന്നാണ് യുഎഇ അധികൃതരുടെ തീരുമാനമെന്ന് ഇത്തിഹാദ് അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ വിസയുള്ളവര്‍ക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് അബുദാബിയിലെത്തി ഓണ്‍ അറൈവല്‍ വിസ നേടാമെന്ന് നേരത്തെ പുറത്തിറക്കിയ അറിയിപ്പില്‍ ഇത്തിഹാദ് വ്യക്തമാക്കിയിരുന്നു. എന്നാൽ അത് തത്കാലം നിർത്തിവെച്ചിരിക്കുകയാണെന്നാണ് പുതിയ അറിയിപ്പ്. ഇക്കാര്യത്തിലെ പുതിയ അറിയിപ്പുകള്‍ക്കായി തങ്ങളുടെ വെബ്‍സൈറ്റ് പരിശോധിക്കാനും കമ്പനി ആവശ്യപ്പെടുന്നു.

Related posts

ഒമാനിൽ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ഒമാനിൽ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

February 27, 2025
439
യുഎഇ പിൻവലിച്ച പെപ്പറോണി ബീഫ് വിപണിയിൽ ലഭ്യമാക്കുന്നതായി റിപ്പോർട്ട്

യുഎഇ പിൻവലിച്ച പെപ്പറോണി ബീഫ് വിപണിയിൽ ലഭ്യമാക്കുന്നതായി റിപ്പോർട്ട്

January 24, 2025
435
Tags: UAE suspends visa on arrival from Indians
ShareTweetSendSend
Previous Post

ഓഗസ്റ്റ് 27നോ അതിന് മുമ്പോ അബുദാബിയിലേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ എത്രയും വേഗം ഐ.സി.എ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം

Next Post

കുവൈത്തില്‍ 70 ശതമാനം ജനങ്ങളും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

Next Post
കുവൈത്തില്‍ 70 ശതമാനം ജനങ്ങളും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

കുവൈത്തില്‍ 70 ശതമാനം ജനങ്ങളും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

Leave Comment

RECOMMENDED NEWS

മരുഭൂമിയില്‍ തമ്പടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൗദി

മരുഭൂമിയില്‍ തമ്പടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൗദി

3 years ago
437
ദുബൈയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച. 180,000 ദിർഹം മൂല്യമുള്ള വസ്തുക്കളാണ് നഷ്ടമായത്.

ദുബൈയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച. 180,000 ദിർഹം മൂല്യമുള്ള വസ്തുക്കളാണ് നഷ്ടമായത്.

1 year ago
437
എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ കൊച്ചിയിൽ നിന്നു പറന്നുയരും

എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ കൊച്ചിയിൽ നിന്നു പറന്നുയരും

2 months ago
434
ദുബായില്‍നിന്ന് കൊച്ചിയിലേയ്ക്ക് 10000 രൂപയ്ക്ക് ടിക്കറ്റ്

ദുബായില്‍നിന്ന് കൊച്ചിയിലേയ്ക്ക് 10000 രൂപയ്ക്ക് ടിക്കറ്റ്

2 years ago
443

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim abu dhabi Abudhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്
  • കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിലായി

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?