Pravasi Vision
Sunday, March 16, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

ഓഗസ്റ്റ് 27നോ അതിന് മുമ്പോ അബുദാബിയിലേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ എത്രയും വേഗം ഐ.സി.എ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം

ഓഗസ്റ്റ് 27ന് ശേഷം യാത്ര ചെയ്യുന്നവര്‍ യാത്ര പുറപ്പെടുന്ന തീയ്യതിക്ക് അഞ്ച് ദിവസം മുമ്പ് ഐ.സി.എ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം

August 25, 2021
in National, News, Travel
0
Share on FacebookShare on Twitter

ഓഗസ്റ്റ് 27നോ അതിന് മുമ്പോ അബുദാബിയിലേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ എത്രയും വേഗം ഐ.സി.എ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇത്തിഹാദ് എയര്‍വേയ്‍സ് അറിയിച്ചു. യാത്ര ചെയ്യുന്ന ആളിന്റെ പേര്, യാത്ര ചെയ്യാനുദ്ദേശിക്കുന്ന തീയ്യതി, എത്തിച്ചേരുന്ന വിമാനത്താവളം, പുറപ്പെടുന്ന രാജ്യം, പാസ്‍പോര്‍ട്ട് വിവരങ്ങള്‍, വാക്സിനെടുത്തതിന്റെ വിവരങ്ങള്‍ എന്നിവയാണ് ഐ.സി.എ വെബ്‍സൈറ്റില്‍ നല്‍കേണ്ടത്.

സിനോഫാം, ഫൈസര്‍ ബയോഎന്‍ടെക്, സ്‍പുട്‍നിക്, ഓക്സ്ഫോഡ് ആസ്‍ട്രസെനിക, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍, മൊഡേണ, സ്‍പുട്‍നിക് -v എന്നീ വാക്സിനുകള്‍ക്കാണ് യുഎഇയില്‍ അംഗീകാരമുള്ളതായി ഐ.സി.എ അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 27ന് ശേഷം യാത്ര ചെയ്യുന്നവര്‍ യാത്ര പുറപ്പെടുന്ന തീയ്യതിക്ക് അഞ്ച് ദിവസം മുമ്പ് ഐ.സി.എ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഇത്തിഹാദ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Related posts

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

March 15, 2025
434
ഹറമിൽ പുകവലി, ഭിക്ഷാടനം തുടങ്ങിയവയ്ക്ക് കർശന വിലക്കേർപ്പെടുത്തി

കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു

March 15, 2025
434
Tags: Abudhabietihad airwaysinstructions for passengers
ShareTweetSendSend
Previous Post

ഷാർജ; 14 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കും ഇ- സ്‌കൂട്ടർ ഓടിക്കാൻ അനുമതി

Next Post

ഈ വിസകളുള്ള ഇന്ത്യക്കാർക്ക് യുഎഇ അനുവദിച്ചിരുന്ന ഓൺ അറൈവൽ വിസ താത്കാലികമായി നിർത്തലാക്കി; ഇത്തിഹാദ് എയർവേയ്‌സ്

Next Post
70 രാജ്യങ്ങൾക്ക് വിസ ഓൺ അറൈവൽ പ്രഖ്യാപിച്ച് അബുദാബി

ഈ വിസകളുള്ള ഇന്ത്യക്കാർക്ക് യുഎഇ അനുവദിച്ചിരുന്ന ഓൺ അറൈവൽ വിസ താത്കാലികമായി നിർത്തലാക്കി; ഇത്തിഹാദ് എയർവേയ്‌സ്

Leave Comment

RECOMMENDED NEWS

സൗദി അറേബ്യയെ മറ്റ് ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് തുറന്നു

റിയാദിലെ പ്രധാന റോഡുകളും റിങ് റോഡുകളും വികസിപ്പിക്കാനുള്ള പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചതായി റിയാദ് സിറ്റി റോയൽ കമ്മീഷൻ

7 months ago
433
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

യുഎഇ-ഇന്ത്യ സെക്റ്ററില്ലെ സൗജന്യ ബാഗേജ് പരിധി വെട്ടിക്കുറച്ച നടപടി പ്രവാസികളുടെ വൻ പ്രതിഷേധത്തെ തുടർന്ന് തീരുമാനം പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ്.

6 months ago
433
കുവൈത്തിൽ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്ത വിദേശികൾക്ക് ബാങ്ക് വഴി മുന്നറിയിപ്പ് നല്‍കും

കുവൈത്തിൽ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്ത വിദേശികൾക്ക് ബാങ്ക് വഴി മുന്നറിയിപ്പ് നല്‍കും

3 months ago
433
പ്രവാസികള്‍ക്ക് ആശ്വാസ നടപടിയുമായി ഇന്‍ഡിഗോ

അബുദാബിയില്‍ നിന്ന് കോഴിക്കോടേക്ക് ഇന്‍ഡിഗോയുടെ നേരിട്ടുള്ള സര്‍വീസ് പുനരാരംഭിക്കുന്നു

3 months ago
434

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim abu dhabi Abudhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്
  • കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിലായി

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?