70 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അബുദാബി വിസ ഓൺ അറൈവൽ പ്രഖ്യാപിച്ചു. 100 ദിർഹം നൽകി 14 ദിവസത്തേക്കുള്ള വിസ എടുക്കുവാൻ സാധിക്കും. വീണ്ടും 14 ദിവസത്തേക്ക് കൂടി വിസ കാലാവധി നീട്ടണമെങ്കിൽ 250 ദിർഹം കൂടി നൽകണം.
ആറ് മാസം കാലാവധിയുള്ള യൂറോപ്യൻ റിസഡൻസി, യുഎസ് വിസിറ്റർ വീസ, ഗ്രീൻ കാർഡ്, യുകെ എന്നിവയുമായെത്തുന്ന ഇന്ത്യക്കാർക്കും വീസ ഓൺ അറൈവലിന് അർഹതയുണ്ടെന്ന് ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയർവേയ്സ് വ്യക്തമാക്കി.
വിസ ഓൺ അറൈവലിന് അർഹരായ രാജ്യങ്ങൾ;
- അർജൻ്റീന
- ഓസ്ട്രേലിയ
- ഓസ്ട്രിയ
- ഫ്രാൻസ്
- ജർമനി
- ഗ്രീസ്
- ഇറ്റലി
- ജപാൻ
- ചൈന
- പെറു
- പോളണ്ട്
- യുകെ
- അമേരിക്ക
- അണ്ടോറ
- ബഹ് മാസ്
- ബാർബഡോസ്
- ബെൽജിയം
- ബ്രസിൽ
- ബ്രൂണെ
- ബൾഗേറിയ
- കാനഡ
- ചിലി
- കൊളംബിയ
- കോസ്റ്ററിക
- ക്രൊയേഷ്യ
- സൈപ്രസ്
- ചെക് റിപബ്ലിക്
- ഡെൻമാർക്
- എസ്റ്റോണിയ
- ഫിൻലൻഡ്
- ഹോണ്ടറസ്
- ഹോങ്കോങ്
- ഹംഗറി
- ഐസ് ലൻഡ്
- അയർലൻഡ്
- കസഖ്സ്ഥാൻ
- ലാത് വിയ
- ലീക്സ്റ്റെസ്റ്റീൻ
- ലിത്വാനിയ
- ലക്സംബർഗ്
- മലേഷ്യ
- മാലിദ്വീപ്
- മാൾട്ട
- മെക്സിക്കോ
- മൊണാകോ
- മോണ്ടനെഗ്രോ
- നൗറു
- നെതർലൻഡ്സ്
- ന്യൂസിലൻഡ്
- നോർവെ
- റിപബ്ലിക് ഓഫ് മൗറീഷ്യസ്
- റിപബ്ലിക് ഓഫ് എൽ സൽവദോർ
- പോർചുഗൽ
- റുമാനിയ
- റഷ്യ
- സെൻ്റ് വിൻസൻ്റ് ആന്‍ജ് ദ് ഗ്രനാഡിൻസ്
- സാൻ മൊറിനോ
- സെർബിയ
- സെയ്ഷെൽസ്
- സിംഗപ്പൂർ
- സ്ലൊവാക്യ
- സ്ലൊവാനിയ
- സോളമൻ
- സൗത്ത് കൊറിയ
- സ്പെയിൻ
- സ്വീഡന്
- സ്വിറ്റ് സർലൻഡ്
- ദ് വത്തിക്കാൻ
- യുക്രെയിൻ