Pravasi Vision
Friday, March 14, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

സൗദിയിൽ പ്രവേശനവിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിസിറ്റിംഗ് വിസ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി

സൗജന്യമായും ഓട്ടോമാറ്റിക് സംവിധാനം വഴിയുമാണ് കാലാവധി നീട്ടി നല്‍കുക.

August 14, 2021
in National, News, Travel
0
Share on FacebookShare on Twitter

സൗദി റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുടെ സന്ദര്‍ശക വിസ കാലാവധി സെപ്തംബര്‍ 30 വരെ സൗജന്യമായി നീട്ടി നൽകി സൗദി അറേബ്യ. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ പ്രവാസികൾക്ക് ആശ്വാസം പകരുന്ന വാർത്തയാണിത്. സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

ഉപയോഗിക്കാത്ത വിസിറ്റിങ് വിസകളുടെ കാലാവധി വീണ്ടും പുതുക്കി നല്‍കി. സൗജന്യമായും ഓട്ടോമാറ്റിക് സംവിധാനം വഴിയുമാണ് കാലാവധി നീട്ടി നല്‍കുക. കാലാവധി അവസാനിച്ചതും വരും ദിവസങ്ങളില്‍ അവസാനിക്കുന്നതുമായ സന്ദര്‍ശക വിസകള്‍ സെപ്തംബര്‍ 30 വരെ കാലാവധി നീട്ടി നൽകാനും ഉത്തരവുണ്ട്.

Related posts

ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി

ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി

March 14, 2025
435
യുഎഇയിൽ വൻ കവർച്ച നടത്തിയ നാലം​ഗ സംഘത്തെ പിടികൂടി

മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു

March 14, 2025
434
Tags: saudi visiting visa duration extended
ShareTweetSendSend
Previous Post

ലക്ഷദ്വീപ് നിവാസികൾക്ക് കേരളത്തിലേക്കുള്ള യാത്രയിൽ നിയന്ത്രണം

Next Post

കേരളത്തിലെ കോവിഡ് പ്രതിരോധം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി

Next Post
കേരളത്തിലെ കോവിഡ് പ്രതിരോധം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി

കേരളത്തിലെ കോവിഡ് പ്രതിരോധം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി

Leave Comment

RECOMMENDED NEWS

ഖത്തറിൽ ലഹരി മാഫിയയുടെ ചതി: സഹായം തേടി മലയാളി കുടുംബം

സൗദിയിലെ അബഹ നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് മലയാളികളടക്കം 24 ഇന്ത്യക്കാർ മോചിതരായി

2 years ago
435
ഡോ. പി. രവീന്ദ്രനാഥ് റോ കണ്‍സള്‍ട്ടിങ്ങില്‍ ഡയറക്ടറായി ചുമതലയേറ്റു

ഡോ. പി. രവീന്ദ്രനാഥ് റോ കണ്‍സള്‍ട്ടിങ്ങില്‍ ഡയറക്ടറായി ചുമതലയേറ്റു

3 years ago
442
പൊതുമാപ്പിൽ രാജ്യം വിടുന്നവർക്കായി ഏകീകൃത നമ്പർ

യുഎഇയിൽ അവശ്യവസ്തുക്കളുടെ വില വർധനക്ക് ജനുവരി രണ്ട് മുതൽ നിയന്ത്രണം ഏർപ്പെടുത്തി സാമ്പത്തിക മന്ത്രാലയം

3 months ago
433
ഒമാനില്‍ വിസ പുതുക്കുന്നതിനുള്ള നിരക്കുകള്‍ വെട്ടിക്കുറച്ചു

സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

1 year ago
6.4k

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike covid vaccine booster dose Doctor Terawan dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി
  • മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ അൽമനാർ ഡിസ്ട്രിക്ടിലെ ലോൺട്രിയിൽ തീപിടിത്തം

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?