Pravasi Vision
Wednesday, March 19, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture
No Result
View All Result
Pravasi Vision
No Result
View All Result
Home Lifestyle

യുഎഇയിൽ പ്രവാസികൾ ഇനി ശ്രദ്ധിക്കേണ്ടതെന്തെല്ലാം? മാർഗ്ഗരേഖയുമായി ഇന്ത്യൻ കോൺസുലേറ്റ്

മറ്റുള്ളവരുടെ വികാരങ്ങളെ വൃണപ്പെടുത്തുന്ന രീതിയിൽ മതപരമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യരുത്

July 27, 2021
in Lifestyle, National, News
0
Share on FacebookShare on Twitter

ഇന്ത്യൻ പ്രവാസികൾ യുഎയിൽ ശ്രദ്ധിക്കേണ്ട മാർഗനിർദേശങ്ങൾ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് പുറത്തിറക്കി. എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാൻ പാടില്ല തുടങ്ങിയ കാര്യങ്ങളാണ് ഇതിൽ പരാമർശിക്കുന്നത്. 17 ഇന നിർദേശങ്ങൾ അടങ്ങിയ മാർഗരേഖ പുറത്തിറക്കിയത് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രമാണ്.

സാധാരണ പ്രവാസികളെ സഹായിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ക്ഷേമ സംരംഭമാണ് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം. പ്രവാസികൾ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ മുൻനിർത്തിയും യുഎഇയിലെ ജീവിതം മികച്ചതാക്കി മാറ്റാൻ ലക്ഷ്യമിട്ടുമാണ് മാർഗരേഖ തയ്യാറാക്കിയിരിക്കുന്നതെന്ന് കോൺസുലേറ്റ് അറിയിച്ചു.

Related posts

സൗദി റിയാദിൽ നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിലായതായി റിപ്പോർട്ട്

സൗദി റിയാദിൽ നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിലായതായി റിപ്പോർട്ട്

March 18, 2025
436
വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ബാങ്ക് സെറ്റിൽമെന്‍റ് സംവിധാനം പ്രവർത്തിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്

വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ബാങ്ക് സെറ്റിൽമെന്‍റ് സംവിധാനം പ്രവർത്തിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്

March 18, 2025
434

അടിയന്തിര ആവശ്യത്തിനുള്ള ടെലഫോൺ നമ്പറുകൾ എല്ലാവരും സൂക്ഷിക്കണം
തൊഴിലിടങ്ങളിൽ അനുഭവിക്കുന്ന മാനസിക ശാരീരിക പീഡനങ്ങൾ കൃത്യസമയത്ത് ബന്ധപ്പെട്ടവരെ അറിയിക്കണം
ജോലിയുമായി ബന്ധപ്പെട്ട പരാതികൾ തൊഴിൽ പെർമിറ്റ് ക്യാൻസൽ ചെയ്യുന്നതിനുമുമ്പ് മന്ത്രാലയത്തെ അറിയിച്ചിരിക്കണം
നിയമപരമായ സംവിധാനങ്ങൾ ഉപയോഗിച്ച് മാത്രം പണമിടപാടുകൾ നടത്തുക
ജോലിയുടെ തുടക്കം മുതൽ പെൻഷൻ പദ്ധതിയിൽ ഭാഗമാക്കണം
തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തുക
സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകൾ മാന്യവും നിയമാനുസൃതവും ആയിരിക്കണം
മറ്റുള്ളവരുടെ വികാരങ്ങളെ വൃണപ്പെടുത്തുന്ന രീതിയിൽ മതപരമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യരുത്
നിയന്ത്രണമുള്ള സ്ഥലങ്ങളിൽ ഫോട്ടോ എടുക്കരുത്
വ്യക്തികളുടെ ഫോട്ടോ അനുവാദമില്ലാതെ പോസ്റ്റ് ചെയ്യരുത് തുടങ്ങിയ കാര്യങ്ങൾ മാർഗരേഖയിൽ വ്യക്തമാണ്.

Tags: instructions for foreigers
ShareTweetSendSend
Previous Post

മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന അതിവേഗ റോപ്‌വേ ദുബായിൽ വരുന്നു

Next Post

ഒമാനില്‍ വാണിജ്യ സ്ഥാപനങ്ങള്‍ ക്യാഷ്‌ലെസ് ആകുന്നു

Next Post
ഒമാനില്‍ വാണിജ്യ സ്ഥാപനങ്ങള്‍ ക്യാഷ്‌ലെസ് ആകുന്നു

ഒമാനില്‍ വാണിജ്യ സ്ഥാപനങ്ങള്‍ ക്യാഷ്‌ലെസ് ആകുന്നു

Leave Comment

RECOMMENDED NEWS

പ്രവാസികൾ നാടുകളിലേക്ക് അയക്കുന്ന പണത്തിനു നികുതി ഏർപ്പെടുത്തണമെന്ന് ആവശ്യം

പ്രവാസികൾ നാടുകളിലേക്ക് അയക്കുന്ന പണത്തിനു നികുതി ഏർപ്പെടുത്തണമെന്ന് ആവശ്യം

2 years ago
440
174 തൊഴിലുകള്‍ക്ക് പരീക്ഷ നിര്‍ബന്ധമാക്കി സൗദി

174 തൊഴിലുകള്‍ക്ക് പരീക്ഷ നിര്‍ബന്ധമാക്കി സൗദി

3 months ago
435
പ്രവാസികൾക്കായി യാത്ര കപ്പൽ സർവീസ് ആരംഭിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

പ്രവാസികൾക്കായി യാത്ര കപ്പൽ സർവീസ് ആരംഭിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

2 years ago
432
കുവൈത്തിൽ വൈറൽ അണുബാധയെ തുടർന്ന് സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് കീഴിലെ ചിൽഡ്രൻസ്‌ ഹോം 10 ദിവസത്തേക്ക് അടച്ചതായി റിപ്പോർട്ട്

കുവൈത്തിൽ വൈറൽ അണുബാധയെ തുടർന്ന് സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് കീഴിലെ ചിൽഡ്രൻസ്‌ ഹോം 10 ദിവസത്തേക്ക് അടച്ചതായി റിപ്പോർട്ട്

1 month ago
435

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • സൗദി റിയാദിൽ നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിലായതായി റിപ്പോർട്ട്
  • വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ബാങ്ക് സെറ്റിൽമെന്‍റ് സംവിധാനം പ്രവർത്തിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്
  • കുവൈത്തിൽ കോ-ഓപ്പറേറ്റീവ് സ്റ്റോറിൽ ഷോപ്പിംഗ് നടത്തുന്ന സ്ത്രീകളുടെ വീഡിയോ പകര്‍ത്തിയ അറബ് പ്രവാസി അറസ്റ്റിലായതായി റിപ്പോർട്ട്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?