Pravasi Vision
Sunday, March 23, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture
No Result
View All Result
Pravasi Vision
No Result
View All Result
Home News Covid News

ഖത്തറിലേക്കുള്ള യാത്രാചട്ടം പുതുക്കിയെന്ന പ്രചാരണം തെറ്റ്: ഇന്ത്യൻ എംബസി

വാക്സിനേഷൻ പൂർത്തിയാക്കിയ സന്ദർശക വിസക്കാർക്കുള്ള ക്വാറന്റൈൻ ഇളവുകൾ തുടരുമെന്ന് ഖത്തർ ട്രാവൽ പ്രോട്ടോക്കോൾ വിഭാഗം അറിയിച്ചു.

July 26, 2021
in Covid News, News, Travel
0
Share on FacebookShare on Twitter

ഖത്തറിലേക്കുള്ള യാത്രാചട്ടം പുതുക്കിയെന്ന് പ്രചരിച്ച വാർത്ത തെറ്റാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി. ഇന്ത്യയിൽ നിന്നെത്തുന്ന കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് ഖത്തറിൽ ക്വാറന്റൈൻ നയങ്ങളിൽ വീണ്ടും മാറ്റം വരുത്തിയെന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നു. ഇതേക്കുറിച്ചാണ് ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക പ്രതികരണം പുറത്ത് വന്നത്.

വിസിറ്റിങ്, ഓൺ അറൈവൽ യാത്രക്കാർക്ക് 10 ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ വേണമെന്ന നിബന്ധന ഏർപ്പെടുത്തിയിട്ടില്ല. വാക്സിനേഷൻ പൂർത്തിയാക്കിയ സന്ദർശക വിസക്കാർക്കുള്ള ക്വാറന്റൈൻ ഇളവുകൾ തുടരുമെന്ന് ഖത്തർ ട്രാവൽ പ്രോട്ടോക്കോൾ വിഭാഗം അറിയിച്ചു. ഖത്തറിലെ പ്രവേശന നയങ്ങൾ സംബന്ധിച്ച വിവരങ്ങൾക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണമെന്നും എംബസിയുടെ നിർദേശം ഉണ്ട്.

Related posts

ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുമുള്ള മരുന്നുകൾ ആരോഗ്യ സപ്ലിമെന്റുകൾ എന്നിവയിൽ മിക്കതും വ്യാജമാണെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ വകുപ്പ്

ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുമുള്ള മരുന്നുകൾ ആരോഗ്യ സപ്ലിമെന്റുകൾ എന്നിവയിൽ മിക്കതും വ്യാജമാണെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ വകുപ്പ്

March 22, 2025
435
ദുബായിൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സിവിലിയൻ ജീവനക്കാർക്ക് പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്

ദുബായിൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സിവിലിയൻ ജീവനക്കാർക്ക് പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്

March 22, 2025
435
Tags: beware of fake newsembassy of india in qatar
ShareTweetSendSend
Previous Post

ദുബായിൽ ബസ് സേവനം മെച്ചപ്പെടുത്താൻ പുതിയ പദ്ധതികളുമായി റോഡ് ഗതാഗത അതോറിറ്റി

Next Post

11 വിഭാഗം വിദേശികൾക്ക് സൗദി സ്വദേശികൾക്ക് തുല്യമായ ചികിത്സ

Next Post
11 വിഭാഗം വിദേശികൾക്ക് സൗദി സ്വദേശികൾക്ക് തുല്യമായ ചികിത്സ

11 വിഭാഗം വിദേശികൾക്ക് സൗദി സ്വദേശികൾക്ക് തുല്യമായ ചികിത്സ

Leave Comment

RECOMMENDED NEWS

റിയാദിൽ മലയാളി ബാലൻ മരിച്ചു

യുഎഇയിലെ ഫുജൈറയിൽ വീടിന് തീപിടിച്ച് രണ്ടു സ്വദേശി കുട്ടികൾ മരിച്ചു

9 months ago
436
സൗദിയിൽ വൈദ്യുതി ഉപഭോഗം വർധിക്കുന്നതിനനുസരിച്ച് താരിഫ് ഉയർത്തുന്നതിനുള്ള നിയമഭേദഗതിക്ക് അംഗീകാരം

സൗദിയിൽ വൈദ്യുതി ഉപഭോഗം വർധിക്കുന്നതിനനുസരിച്ച് താരിഫ് ഉയർത്തുന്നതിനുള്ള നിയമഭേദഗതിക്ക് അംഗീകാരം

1 year ago
432
സൗദി അറേബ്യയിൽ കനത്ത മഴ തുടരുന്നു

യുഎഇയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ പെയ്യുന്ന സാഹചര്യസത്തിൽ സുപ്രധാന അറിയിപ്പുകളുമായി അധികൃതര്‍

1 year ago
460
സംസ്ഥാനത്ത് ശക്തമായ മഴ: ജാഗ്രതാ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ: ജാഗ്രതാ മുന്നറിയിപ്പ്

3 years ago
437

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുമുള്ള മരുന്നുകൾ ആരോഗ്യ സപ്ലിമെന്റുകൾ എന്നിവയിൽ മിക്കതും വ്യാജമാണെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ വകുപ്പ്
  • ദുബായിൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സിവിലിയൻ ജീവനക്കാർക്ക് പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്
  • ചെറിയ ബോട്ടുകളിലും മരക്കപ്പലുകളിലും ജോലിചെയ്യുന്നവർക്ക് ഇഫ്താർ ഭക്ഷണം നൽകി ദുബായ് പോലീസ്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?