കോവിഡ് മാനദണ്ഡങ്ങളില്‍ വാക്സിന് സ്വീകരിച്ചവര്‍ക്ക് സൗദിയില്‍ തിരികെ എത്തുന്നതില്‍ നിബന്ധനകള്‍ ലഘൂകരിക്കാന്‍ സൗദി അധികൃതരോട് അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സഈദ്. സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ ടൂറിസം മേഖലയില്‍ സഹകരണം സംബന്ധിച്ച വിഷയത്തില്‍ നടന്ന വെബ്ബിനാറിന് ഇടയിലാണ് അംബാസിഡര്‍ യാത്രാ വിലക്കില്‍ ഇളവ് അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്.