ഒമാനില്‍ ബലിപെരുന്നാള്‍ പൊതു അവധി പ്രഖ്യാപിച്ചു. അഞ്ച് ദിവസമാണ് അവധി.
ഈ മാസം 18 മുതല്‍ 22വരെ ആയിരിക്കും അവധി. വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ അവധികളുടെ എണ്ണം ഏഴാകും. ജൂലൈ 25 ഞായര്‍ ആയിരിക്കും അടുത്ത പ്രവൃത്തിദിനം.

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023