പ്രവാസികളുടെ വിവിധ പരാതികൾക്ക് പരിഹാരം കാണാൻ പ്രത്യേക ‘ഓപൺ ഹൗസ്
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പ്രവാസികളുടെ വിവിധ പരാതികൾക്ക് പരിഹാരം കാണാൻ പ്രത്യേക ‘ഓപൺ ഹൗസ്’ സംഘടിപ്പിക്കുന്നു. കോൺസുലേറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട അടിയന്തര പ്രാധാന്യമുള്ളതും സാധാരണ നടപടിക്രമങ്ങളിൽ ഉൾപ്പെടാത്തതുമായ ...


