ബാങ്ക് മസ്കത്തിൻറെ വിവിധ സേവനങ്ങൾ മേയ് 16 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ തടസ്സപ്പെടുമെന്ന് അധികൃതർ
ബാങ്ക് മസ്കത്തിൻറെ വിവിധ സേവനങ്ങൾ മേയ് 16 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ തടസ്സപ്പെടുമെന്ന് അധികൃതർ. സിസ്റ്റം അപ്ഗ്രേഡ് ചെയ്യുന്നതിൻറെ ഭാഗമായാണ് സേവനങ്ങൾ മുടങ്ങുക. മൊബൈൽ, ഇൻറർനെറ്റ് ...